Chapter Title : കാന്താരി 14 [Doli]
ചിത്തു : സത്യം...😂
വൈഗ അമ്മായി : കണ്ണാ വേണ്ടാ നിനക്ക് ഒറക്കം important ആണ് വടി എടുക്കും ഞാൻ 👀
ഞാൻ അവന്റെ കൂടെ താളത്തിൽ കെടന്ന് നീന്തി...
അമ്മ അങ്ങോട്ട് വന്നു...
അമ്മ : ആഹാ കൊള്ളാ 😏
സുന്ദരൻ : ടാ വല്യമ്മേ പിടിച്ച് തള്ളി ഇട്
അമ്മ ഡോറിൽ പിടിച്ച് കാല് കേറ്റി ശക്തിയായി പിടിച്ച് നിന്നു
സിദ്ധു : അമ്മായി പേടിച്ചു...
അമ്മ : പോടാ നീയൊക്കെ എന്തും ചെയ്യും 😡 😂
> 02:45
ഞങ്ങള് എല്ലാരും ഹാളിൽ പോയി ഇരുന്നു
സിദ്ധു : ഇതേത് ഡ്രസ്സ്
സുന്ദരൻ : ആദിടെ എനിക്ക് എല്ലാം free അല്ലെ bro
അമ്മ : അവരൊക്കെ എവടെ
സുന്ദരൻ : അവര് ഊട്ടി പോയി നാളെ വരും
അമ്മായി : നല്ല രസം ആയിരുന്നു ഇങ്ങോട്ട് വരാൻ തോന്നിയത് നല്ല കാര്യായി
സുന്ദരൻ : ഞാൻ പറഞ്ഞില്ലേ അടിപൊളി ആവുംന്ന്
സിദ്ധു : ടാ നമക്ക് ഒരു stay place വേണേ ഒരു single house
സുന്ദരൻ : അയ്യടാ ഞാൻ എന്റെ വീട്ടീന്ന് എങ്ങോട്ടും ഇല്ല
അമ്മ : പിന്നല്ലാ
അമ്മ : ടാ പുതിയ വീട് വാങ്ങിട്ട് വക ഒന്നൂല്ലേ
സുന്ദരൻ : ആഹ് ഫോട്ടോ കാണിച്ചില്ലല്ലോ
അമ്മു കളിച്ചോണ്ടിരുന്ന ഫോൺ അവന് കൊടുത്തു...
അവൻ അത് ഞങ്ങക്ക് കാണിച്ച് തന്നു...
ചിത്തു : രണ്ടും പറയാതെ car എടുത്ത് ചെന്നൈ വരേ പോയേക്കാ
അമ്മ : വേണ്ട
💬 Comments
View all comments