0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

കേട്ടോ നിന്റമ്മ ഞങ്ങളൊക്കെ ഒള്ളത് വിശ്വസിച്ചാ പോയേക്കണേ

> 03:55
അച്ഛൻ, അമ്മ, അമ്മായി, മഹി ആന്റി ഞാൻ ഞങ്ങള് ഒരു വണ്ടിയില് പോയി...
ഞാൻ : ഒരു അഞ്ച് മിനിറ്റ് ഡീസൽ അടിച്ചിട്ട് പോവാ
അമ്മ : അതിനാ നേരത്തെ എറങ്ങിയേ
ഞാൻ : ഉം... 😊
.
..
...
> 04:44
സുന്ദരൻ : അതേ മാനേജറെ ഇത് പപ്പടെ കൈയ്യി കൊടുക്കോ
അമ്മായി : ന്താ ഇത്
സുന്ദരൻ : എന്റെ ക്യാമറ പപ്പക്ക് ഒരേ നിർബന്ധം കൊടുത്ത് വിടാൻ... പിന്നെ രണ്ട് ഗുപ്പി 😁
അമ്മായി : ശെരി... ശെരി, പോടാ കിണിക്കാതെ 😁
അമ്മായി അവനെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു
അമ്മായി : വാടാ
അമ്മായി എന്നേം ചേർത്ത് പിടിച്ച് ഉമ്മ വച്ചു...
.
.
.

അവരെ ഒക്കെ അകത്തേക്ക് കേറ്റി വിട്ട് ഞങ്ങള് എറങ്ങി...
ഇന്ദ്രൻ : ടാ നീ വാ നമക്ക് ഒന്ന് പോയിട്ട് വരാ കൊഴപ്പൂണ്ടോ
ഞാൻ : എന്ത് കൊഴപ്പം നീ വാ
ചിത്തു : എങ്ങോട്ടാ
ഞാൻ : ആഹ്
സുന്ദരൻ : വരാടി പത്ത് മിനിറ്റ് അപ്പൂനെ കാണാൻ...
ചിത്തു : ഈ നാല് മണിക്ക് 🙄 ശെരി പെട്ടെന്ന് വരണം
ഞാൻ : 👍🏻

> 13:44
പപ്പ : halo
ഞാൻ : ഹല്ലല്ലോ 😁
പപ്പ : എവടെ ആണ്
ഞാൻ : പാലക്കാട്‌ പോയിട്ട് വന്നേ ഉള്ളു
പപ്പ :

💬 Comments

View all comments