Chapter Title : കാന്താരി 14 [Doli]
ഏഹ്
ഞാൻ : ഒന്നൂല്ല ആദി ഇല്ലേ അവന്റെ അപ്പൂപ്പനെ കാണാൻ
പപ്പ : ന്തിന് ആർടെ കൂടെ
ഞാൻ : ഞാൻ സുന്ദരൻ
പപ്പ : ഉം... വാ food കഴിക്കാൻ
ഞാൻ : ഞാൻ കഴിച്ചു
പപ്പ : അപ്പൊ പിന്നേ
ഞാൻ : വൈകീട്ട് വരാ
പപ്പ : അവരൊക്കെ എത്തിയോ, ഞാൻ ചെറിയമ്മേ വിളിച്ചു എത്തി ഹോട്ടലിൽ പോവാന്നാ പറഞ്ഞെ...
ഞാൻ : വിളിച്ച് ചോദിച്ചിട്ട് പിന്നേ എന്നോട് എന്തിനാ എത്തിയോ ചോദിക്കണേ
പപ്പ : 😂 ഈഹിഹി...
ഞാൻ : ഇന്നലെ വിളിച്ചില്ലല്ലോ
പപ്പ : സാറല്ലേ പറഞ്ഞേ അവര് topic ആക്കണ്ടാ വച്ചിട്ടാ ഫോൺ എടുക്കാത്തത്ന്ന് അതോണ്ട് വിളിച്ചില്ല ഞാൻ വിചാരിച്ചു ടൈം കിട്ടുമ്പോ ഇങ്ങോട്ട് വിളിക്കും ന്ന്
ഞാൻ : ഇന്നലെ ഫുഡ് വാങ്ങിക്കാൻ ഒക്കെ പോയ് ടൈമായി
പപ്പ : ഉം... വൈകീട്ടെന്താ പരിപാടി
ഞാൻ : ഒന്നൂല്ല
പപ്പ : ഒരു കാര്യം പറയട്ടെ കേക്കോ
ഞാൻ : ന്താ
പപ്പ : എനിക്ക് വേണ്ടി ഇന്ദ്രന്റെ കാല് പിടിക്കരുത്
ഞാൻ : ഏഹ്
പപ്പ : അച്ഛൻ ഇന്നലെ പറഞ്ഞത് ഞാൻ കേട്ടു...
ഞാൻ : അത് ഒന്നൂല്ല
പപ്പ : പ്ലീസ് വേണ്ടാ ചെയ്യരുത്
ഞാൻ : പറയട്ടെ കേക്ക്
പപ്പ : പറ
ഞാൻ : നീ ആണേ സത്യം അത് ഇന്നലെ അച്ഛൻ സംസാരിച്ചത് സുന്ദരൻ കേട്ടിട്ട് അങ്കിൾനോട് പറഞ്ഞു അങ്കിൾ നിങ്ങടെ ആ സ്ഥലം തന്നെ എടുത്തോളാന്ന്
💬 Comments
View all comments