0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

അച്ഛനോട് പറഞ്ഞു സംശയം ഇണ്ടേ അച്ഛനോട് ചോദിക്ക്
പപ്പ : എന്തിനാ
ഞാൻ : എടോ ഊളെ ഞാൻ ഒന്നും ഒരക്ഷരം പറഞ്ഞില്ലെന്ന് സത്യം mother promise മതിയോ
പപ്പ : ഉം... ശെരി ശെരി 😂
ഞാൻ : don't worry നമക്ക് സെറ്റാക്കാ എല്ലാം
പപ്പ : എനിക്ക് എന്ത് സമാദാനം ആണ് അറിയോ ഇപ്പൊ
ഞാൻ : ഏഹ്
പപ്പ : എനിക്ക് backup ന് എത്ര പേരാ...
ഞാൻ : ഒറപ്പായും ഒരുപാട് കാണും
പപ്പ : വൈകീട്ട് ഇവടെ അമ്പലത്തില് പോവുന്നുണ്ട് വരണേ
ഞാൻ : അയ്യോ വണ്ടി ഇല്ലല്ലോ കുട്ടാ
പപ്പ : അതെന്താ
ഞാൻ : നമ്മള് സുന്ദരന്റെ കാറിലല്ലേ വന്നത്
പപ്പ : ഇയാള് ഇങ്ങോട്ട് വാ ഡോ ചക്കര മുത്തേ എഞ്ചോന്ന്
ഞാൻ : ഈഹ് 😁, ശെരി...നോക്കാ...
പപ്പ : ഉം...
.
.
.
.> 20:22
സിദ്ധു : ഒന്ന് വാടാ
ഞാൻ : നിക്ക് ഇതിപ്പോ കഴിയും
ചിത്തു : എടാ നീ എങ്ങനെ ടാ ഇവടെ കാലത്ത് തൊട്ട് നിക്കാ
ഞാൻ : കാലോണ്ട്
സുന്ദരൻ : ഇസ് അയ്യോ 😱 ദേ രോമം എണീറ്റ് തന്തക്ക് വിളിച്ചു...
ഞാൻ : മതി മതി വാ 😏
.
..
...
> 21:55
ഓർമകൾ ഓർമകൾ ഓട കുഴലൂതി
സുന്ദരൻ പാട്ട് പാടി അടുത്തത് എനിക്കിട്ട് തന്നു
ഞാൻ : താമരപൂവിൽ വാഴും ദേവി അല്ലോ

💬 Comments

View all comments