Chapter Title : കാന്താരി 14 [Doli]
നീ.. നീ ന പവി
പവി : ന നന്ദ ലാല നന്ദ ലാല
സിദ്ധു വണ്ടി കൊണ്ട് ഹോട്ടലിൽ കേറ്റി നിർത്തി...
സിദ്ധു : എല്ലാ local പീസുകളും എറങ്...
23:44
അവരെന്നെ കൊണ്ട് റോഡിൽ എറക്കി വിട്ടു
പവി : വരണോ
ഞാൻ : വേണ്ടാ
പവി : എന്റെ uniform എടുത്തോണ്ട് വരോ രാവിലെ
ഞാൻ : എനിക്ക് വൈയ്യാ വേണേ രാവിലെ വാ 😏
പവി : 🙄
ഞാൻ വീട്ടിലേക്ക് നടന്നു... ഗെയിറ്റ് തൊറന്നതും വെള്ളിടി വെട്ടിയ പോലെ പെട്ടെന്ന് പപ്പടെ കാര്യം ഓർമ വന്നു...
ഞാൻ : അടിങ്കൊത്താ വൈകീട്ട് വരാൻ പറഞ്ഞു ഇസ് 🙆🏻,, ഊമ്പി പച്ചക്ക് ഊമ്പി അവളെന്നെ തട്ടും ഒറപ്പ്... അയ്യോ ഇങ്ങോട്ട് വരേം ചെയ്തു 😂 തീർന്നു മോനെ... ചത്ത് ചത്ത്
ഞാൻ അകത്തേക്ക് കേറി വെള്ളം എടുത്ത് കുടിച്ച് charge കുത്തി ഇട്ടു കൊറച്ച് കൂടെ വെള്ളം കുടിക്കാൻ ജഗ് എടുത്തതും വന്നു കാലന്റെ വിളി...
ഒന്നും ചെയ്തില്ല അങ്ങനെ വച്ച് കുളിച്ചിട്ട് വന്നിട്ട് നേരെ ഫോൺ എടുത്ത് ദൂരെ മാറ്റിവച്ച് കേറി കെടന്നു...
കാലത്ത് എണീറ്റ് പവിയെ കൊണ്ട് കോളേജിൽ ആക്കി നേരെ പോയ് പുതിയ ഓഫിസിൽ ഇരുന്നു
പത്ത് മണി ആയപ്പോ അങ്ങോട്ട് വിളിച്ചു...
രണ്ടാമത്തെ ring ല് ഫോൺ എടുത്തു
പപ്പ ഒന്നും പറയുന്നില്ല
ഞാൻ : ഹൽ.. 😣 halo
പപ്പ : ഉം
ഞാൻ : എണീറ്റോ
പപ്പ : ആഹ്
ഞാൻ :
💬 Comments
View all comments