0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

straight കാര്യം പറയാ ഞാൻ കാല് പിടിക്കാ ആട്ടല്ലേ please
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : halo
പപ്പ : ഞാൻ അര മണിക്കൂർ കഴിയുമ്പോ SF ല് സ്റ്റേഷൻ ല് എത്തും മുങ്ങാൻ മാത്രം നോക്കിയാ
ഞാൻ : ഇല്ല എത്ര മണിക്ക് ഏത് വണ്ടി
പപ്പ : കൂടുതൽ വേണ്ടാ അര മണിക്കൂർ കേട്ടില്ലേ പറഞ്ഞത്...

അവള് ഫോൺ കട്ടാക്കി...
ഞാൻ സ്റ്റേഷന്റെ വെളിയിൽ കാത്ത് നിന്നു
പപ്പ വന്ന് ചുറ്റും നോക്കി അടുത്തേക്ക് വന്നു...
ഞാൻ ചെറുതായി ചിരിക്കാൻ നോക്കി
അവള് നേരെ മൊഖം വെട്ടിച്ചു...
ഞാൻ വണ്ടി എടുത്തതും പപ്പ കേറി ഇരുന്നു അതും മുട്ടാതെ
ഞങ്ങള് നേരെ വീട്ടിലേക്ക് പോയി
പപ്പ എറങ്ങി കൈ കെട്ടി നിന്നു
ഞാൻ താക്കോൽ എടുത്ത് കൊടുത്തു
പപ്പ ഒന്നും പറഞ്ഞില്ല ഒരു നോട്ടം മാത്രം...
ഞാൻ പോയ്‌ ഡോർ തൊറന്ന് കൊടുത്തു
പപ്പ ഡോർ ലോക്കാക്കി അകത്തേക്ക് കേറി step കേറി റൂമിലേക്ക് ഓടി...
പോണോ വേണ്ടേ പോയാ കൂമ്പ് വാടും പോയില്ലേ പ്രതികാരം കൂടും വേണ്ടാ പോവാ...
😁 പപ്പാഹ്....
ഞാൻ കേറി പോവുമ്പോ അവള് bathroom വിട്ട് എറങ്ങി വരുന്നു...
ഞാൻ : ഡേയ് ദേഷ്യാ
പപ്പ : 👀
ഞാൻ : സോറി...
പപ്പ : 😏
ഞാൻ : സോറി ഞാൻ മറന്ന് പോയി
പപ്പ : ഓഹ്😊
ഞാൻ : ദേ കളിക്കല്ലേ ഞാൻ ഇന്നലെ തൊട്ട് പേടിച്ച് ഇരിക്കാ
പപ്പ : ആഹ്

💬 Comments

View all comments