Chapter Title : കാന്താരി 14 [Doli]
പേടി ശെരിക്കും
ഞാൻ : പിന്നേ
പപ്പ : നീ നല്ല നടനാ ശിവാ
ഞാൻ മെല്ലെ അടുത്തേക്ക് പോയി
പപ്പ : തൊടരുത് എന്നെ ഞാൻ ഒരു കോമാളി ആണ് അറിയാ പക്ഷെ നിന്നെ കാത്ത് അമ്മ എത്ര നേരം ഇരുന്നു അറിയോ atleast ആ ഫോൺ ഒന്ന് charge ചെയ്യ് ടാ നീ 😡
ഞാൻ : sorry ഞാൻ പറഞ്ഞല്ലോ തെറ്റ് എന്റെ തന്നേ ആണ്
പപ്പ : shut up
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ : ഇങ്ങനെ ചെയ്യല്ലേ നീ നിന്റെ വകയിലെ ബന്ധുക്കൾക്ക് വേണ്ടി ചെലവാക്കുന്ന ടൈം എനിക്ക് വേണ്ടി ചെയ്യുന്നില്ല ഞാൻ നിന്റെ ഭാര്യ അല്ലേ എന്നെ ബഹുമാനിക്കണം എന്നൊന്നും ഞാൻ പറയില്ല atleast ഞാൻ ജീവനോടെ ഇണ്ടെന്നുള്ള കാര്യം എങ്കിലും നീ ഓർക്ക്
ഞാൻ അവൾടെ കൈ പിടിച്ച് കെട്ടിപ്പിടിച്ചു
ഞാൻ : സോറി മിനിങ്ങാന്ന് രാവിലെ ഇട്ടതാ charge അതും seventy പിന്നേ ഇട്ടില്ലല്ലോ
പപ്പ : ഈ ലോകത്ത് എല്ലാർക്കും ആകെ common ആയുള്ള ഒന്ന് ഇപ്പൊ type c charger മാത്രമാണ് അതോണ്ട് ആ സംസാരം വേണ്ടാ
ഞാൻ : ശെരി ഞാൻ പറഞ്ഞല്ലോ ഞാൻ വിട്ട് പോയി ടാ അത്രക്ക് പണി ഇണ്ടായിരുന്നു... Vaccation ആവാറായില്ലേ കൊറേ bookings ഇണ്ടായിരുന്നു ഇന്നലെ...
പപ്പ : 👀 🙂
ഞാൻ : ശെരി പോട്ടെ പറ എന്ത് ചെയ്യണം ഈ മൊഖം മാറാൻ
പപ്പ : പോ പോയ്
💬 Comments
View all comments