Chapter Title : കാന്താരി 14 [Doli]
ഫാമിലി ആയിട്ട് പാതിരാത്രി ചീട്ട് കളിക്ക് പോ
ഞാൻ : ഏഹ് 🙂
പപ്പ : ചീട്ട് കളിക്കുന്നു ഇന്ദ്രനെ അടിക്കുന്നു രണ്ടും കൂടെ പൂളിൽ കെടന്ന് കെട്ടി മറിയുന്നു happy days അല്ലേ
ഞാൻ : അതൊക്കെ ശെരി തന്നേ പക്ഷെ നീ അല്ലേ എന്റെ happiness
പപ്പ : കെട്ടിയവനാ നോക്കില്ല പല്ലടിച്ച് ഞാൻ താഴെ ഇടും...
ഞാൻ : പപ്പാ 👀.
പപ്പ : പോടാ പോ നിനക്ക് ബാക്കി എല്ലാം ഓർമ കാണും ഞാൻ. എന്റെ ആവശ്യങ്ങൾ എന്റെ ആഗ്രഹങ്ങൾ ഒഴികെ
ഞാൻ : സോറി പറഞ്ഞില്ലേ അവര് വന്നപ്പഴാ ഇന്നലെ ഒമ്പത് മണി ആയത് അറിഞ്ഞത് tool box ഇണ്ടാക്കിരുന്നു ഞാനും ഉണ്ണിയും പുതിയ വണ്ടിക്ക് 😃
പപ്പ : ദൈവമേ ഇങ്ങനെ ഒരു വണ്ടിയോളിയേ ആണല്ലോ എന്റെ തലയിൽ എടുത്ത് വച്ച് തന്നത്
പപ്പ സ്വയം തലക്ക് അടിക്കാൻ തൊടങ്ങി...
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ : എന്നെ വിട് ഞാൻ വന്നത് മനപ്പൂർവം ആണ് നിന്റെ ഉണ്ണി പറഞ്ഞു നീ രാത്രി പോയെന്ന് അങ്ങനെ ഇപ്പൊ സുഖിക്കണ്ട വച്ചിട്ട് തന്നാ വന്നത്
ഞാൻ : എന്താ നീ പറയണേ ദേ നോക്ക് ഇന്നലെ നീ ഇങ്ങനെ tight ആയി പിടിക്കാത്ത കൊണ്ട് ഒറങ്ങാൻ പറ്റീല്ലാ അറിയോ
പപ്പ : അമ്മോ തൊഴുതു രാജാവേ അങ്ങേ... 🙏🏻
ഞാൻ : ശെരി ഒക്കെ വിട് ഞാൻ തെറ്റ് ചെയ്തു ചക്കരക്കുട്ടി പറ എന്ത് വേണം
പപ്പ :
💬 Comments
View all comments