Chapter Title : കാന്താരി 14 [Doli]
: എന്നിട്ട് 😃
സുന്ദരൻ : നീ കണ്ടോ ഇതോടെ എല്ലാം solve
ഞാൻ : ടാ.. നിനക്ക് വൈയ്യെ മൈരേ 👀
അവന്റെ അലസത എന്നെ അങ്ങ് പൊളിച്ചു
സുന്ദരൻ മെല്ലെ തിരിഞ്ഞ് നോക്കി
ഞാൻ : നോക്കണ്ട തെണ്ടിത്തരം കാണിക്കല്ലേ ഊളെ
സുന്ദരൻ : ഇരി
ഞാൻ : ഇരിക്കേന്നേ കാര്യം പറ
സുന്ദരൻ : ടാ ഹരി ഇല്ലാത്ത വെഷമം പേറി ജീവിക്കുന്ന അവന്റെ മാതാവിനെ സ്വന്തം അമ്മേ പോലെ നോക്കി സ്നേഹിക്കാൻ ഞാൻ ഒരു മോളെ ഓസിന് കൊടുത്തപ്പോ നീ എന്നെ തെറി പറയുന്നോ സുന്ദരാ മോശായി രാമാ...
നന്ദൻ : 🤣 yes, ടാ ചക്കരേ മതി സൂസി ഇനി ആ കുടുംബം കുത്തി കൊളം ആക്കും മതി എനിക്കത് മതി
ഞാൻ : മൈരേ 👀
നന്ദൻ : ന്ത് പുണ്ടെ നിനക്ക് പറയാൻ പറ്റോ നിന്റെ ഭാര്യ hundred percent pure coconut oil ആണെന്ന് ഇല്ല
ഞാൻ : ടാ തെറ്റാ സുന്ദരാ അത് നീ എന്ത് ചെയ്താലും എനിക്ക് ബുദ്ധിമുട്ട് വരില്ല എനിക്ക് അറിയാ പക്ഷെ അവളെ കൊണ്ട് വിട്ടത് backfire അടിക്കും 👀
സുന്ദരൻ : ടാ തെണ്ടി രാമാ ഇങ്ങോട്ട് വാ
അവൻ എന്റെ കൈക്ക് പിടിച്ച് വലിച്ച് മടിയിൽ ഇരുത്തി
സുന്ദരൻ : സൂസിയേ ഈ അവസ്ഥയില് ഒറ്റക്ക് വിടാൻ പറ്റില്ല അവള് വല്ല പണിയും ഒപ്പിക്കും അമ്മ ഇല്ലാതെ വളർന്ന അവൾക്ക് നിന്റെ അമ്മായിയമ്മ ഒരു അമ്മ ആവും
💬 Comments
View all comments