Chapter Title : കാന്താരി 14 [Doli]
അവൾക്ക് ഒരു അമ്മ ആയി അവർക്ക് മകൻ പോയ gap fill ആയി ഏത് 😂
ഞാൻ അവനെ തന്നേ നോക്കി ഇരുന്നു
സുന്ദരൻ എന്റെ നെഞ്ചിൽ കൈ വച്ചു
സുന്ദരൻ : സൂസിടെ ശത്രു സൂസി തന്നേ ആണ് അവൾടെ വാശി അത് ഇനി വരില്ല അതിനാ നിന്റെ അമ്മായിയമ്മ...നിന്റെ അമ്മായിയപ്പനെ നേരിട്ട് കണ്ട് അനിയത്തിടെ മോളെ ഏൽപ്പിച്ചു അതേ പോലെ plot എടുക്കാനുള്ള agreement അടിക്കാൻ പറഞ്ഞിട്ട് കൂടെ ആണ് വന്നത് പോരേ
ഞാൻ : 👀
സുന്ദരൻ : ചിരിക്ക് രാമാ
ഞാൻ : ഹും 😊 ശെരി
സുന്ദരൻ : ഒന്ന് ചിരി സുന്ദരാ എന്ത്
ഞാൻ : പോ 😂
സുന്ദരൻ : എവടെ പൊണ്ടാട്ടി
ഞാൻ : ആ പാർശു നിന്റെ വരവ് അവളെ വിളിച്ച് പറഞ്ഞതും പോയതാ
സുന്ദരൻ : best ടാ അച്ചു ഞാൻ പറഞ്ഞില്ലേ ആ പെണ്ണ് ഓടി പോയപ്പോ
അച്ചു : സത്യം 😁
നന്ദൻ : ഈ അണ്ടി കൂടെ വന്നോ
അച്ചു : ഞങ്ങള് ഒരു വണ്ടി നോക്കുവായിരുന്നു പിന്നേ അണ്ടി അപ്പൻ നാരായണൻ കേട്ടോ
നന്ദൻ : 😣
സുന്ദരൻ : അത് വിട് അമ്മൂന്റെ വീട്ടില് എന്തോ പരിപാടി ആണ് അതായത് കുടുംബക്കാവ് വീട്ടിന്റെ ബാക്കില് തന്നേ, എന്തോ പൂജ അതേ അപ്പൊ മൂന്ന് പേരില്ല
അച്ചു : ജാനു അവൾടെ കൂടെ പോയി അങ്ങോട്ട് ശ്രീടെ വീട്ടില്
ഞാൻ : അതോണ്ട് 🙂
സുന്ദരൻ :
💬 Comments
View all comments