0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.7K

ടാ അച്ചു നീ കാർ എടുത്ത് പോയിട്ട് കിട്ടുന്ന ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് ചിത്തു സിദ്ധു രണ്ടിനേം എടുത്തോണ്ട് വാ നമക്ക് പോയ്‌ അച്ചുക്കുട്ടനെ പവിയേം പൊക്കാ
ഞാൻ : എന്നിട്ട്
സുന്ദരൻ : എന്നിട്ട് തെണ്ടാൻ പോവാടാ മറ്റന്നാ വൈകീട്ട് വരാ
അച്ചു : കുപ്പി വേണോ
സുന്ദരൻ : ഏയ്‌ വേണ്ടാ
പെട്ടെന്ന് അച്ചൂന്റെ നേരെ ഒരു ബാണ്ടം വന്ന് വീണു
ഞാൻ നോക്കുമ്പോ നന്ദൻ റാക്ക് അടക്കുന്നു...
നന്ദൻ : ഉള്ള ഡ്രസ്സ്‌ മുഴുവൻ ഇണ്ട് ഇനി അവടെ പോയ്‌ ടൈം കളയണ്ട ടാ പെട്ടെന്ന് പോ...
അച്ചു ബാണ്ടം തൂക്കി തലയിൽ വച്ച് എറങ്ങി ഓടി
നന്ദൻ : അല്ലെങ്കി നിക്ക് ഞാനും വരാ ടാ നിങ്ങള് ഓട്ടോ എടുത്ത് പോ ഞങ്ങള് ദേ എത്തി
ഞാൻ : ടാ fortuner എടുത്തോണ്ട് വാ ആളെണ്ണം കൂടുതലാ...
സുന്ദരൻ : അതാണ് രാമന്റെ ബുദ്ധി വിമാനം തന്നേ...
ഞാൻ : ആഹ് മറന്നു ടാ അച്ചു ഇല്ല അവൻ അവടെ ആണ്
സുന്ദരൻ : ഇസ് ഞാൻ മറന്നു...
നന്ദൻ എന്നെ പിടിച്ച് വെളിയിലേക്ക് തള്ളി ഡോർ ലോക്കാക്കി ഒരു കത്തും താക്കോലും കൂടെ ചുരുട്ടി ചെടി ചട്ടിക്ക് അടിയിൽ വച്ചു...
നന്ദൻ : വീട്ട്കാർ അറിയാൻ എന്നെ തേടണ്ട ഞാൻ പോവുകയാണ് രണ്ട് ദിവസം കഴിഞ്ഞ് വരും എന്ന് സ്വന്തം മകൻ നന്ദൻ ഒപ്പ് 😂
ഞാൻ : നാരായൺ ജീ be like - നീ പോയാ എനിക്ക്

💬 Comments

View all comments