0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.7K

മൈരാ ടാ മൈരേ 😂
> 13:01
പവി : എന്താ
സുന്ദരൻ : പോവാ മറ്റന്നാ വരാന്ന് trip trip
പവി : ആഹ് 😃 set set
സുന്ദരൻ : തലയോട് പറഞ്ഞിണ്ട് വാ അതേ വൈകുന്നേരം വരേ ആ കുട്ടു തെണ്ടി അറിയരുത് കേട്ടല്ലോ
പവി : അവനെ പോവാൻ പറ എങ്ങോട്ടാ
സുന്ദരൻ : വാ വാ അതൊക്കെ പറയാ
പവി : ഡ്രസ്സ്‌
ഞാൻ : അതൊക്കെ ചിത്തൂന്റെ ഇട് അല്ലെങ്കി വേറെ വാങ്ങിക്കാ
പവി : നിന്റെ പൊണ്ടാട്ടിയോ
ഞാൻ : അതൊക്കെ പറയാ
> 15:44
സുന്ദരൻ : ടാ നന്ദു ഒന്ന് ചവിട്ടിക്കേ ഒരു സാധനത്തിന്റെ എടുത്തിടാൻ ഇണ്ട്
സിദ്ധു : കിച്ചു പെട്ടെന്ന് വാ
കിച്ചു : 😂 വന്നു വന്നു
സുന്ദരൻ : ആ പോട്ടെ, ടാ രാമാ ഒരു പണി ചെയ്യ് നിന്റെ അമ്മായിയപ്പനെ വിളിക്ക് നീ
ഞാൻ : എന്തിന് 👀
സുന്ദരൻ : ഇനി നിന്റെ ഫാര്യ അങ്ങോട്ട് പോയാ ആകെ സീനാവും പെട്ടെന്ന് അല്ലെങ്കി നേരിട്ട് പോവാ...
ഞാൻ : അതൊന്നും വേണ്ടാ... ഞാൻ വിളിച്ചോളാ
ഞാൻ ഫോൺ എടുത്ത് പുള്ളിയെ വിളിച്ചു
ഞാൻ : guys silence
അച്ചു : okey okey guys guys 😁
ഞാൻ : halo അങ്കിൾ
അങ്കിൾ : ആഹ് പറ ഡോ
ഞാൻ : പപ്പ എത്തിയോ
അങ്കിൾ : അവള് വാശി കാണിച്ച് വന്നല്ലേ
ഞാൻ

💬 Comments

View all comments