Chapter Title : കാന്താരി 14 [Doli]
: ആഹ്
അമ്മ : നീ എന്തെങ്കിലും കൊണ്ട് വന്നാ അത്
ഞാൻ : അത്
അമ്മ : നിന്റെ ഭാര്യടെ കൈയ്യില് കൊടുക്ക് പവിടെ കൈയ്യില് വേണ്ടാ
ഞാൻ : അതിന്റെ കാര്യം എന്താ കൂടെ സൊല്ല്ങ്ക
അമ്മ : അങ്ങനെ അല്ല ടാ നീ എന്ത് കൊണ്ട് വന്നാലും പവിക്ക് കൊടുക്കുന്നത് അത് വേണ്ടടാ
ഞാൻ : അതെന്താ
അമ്മ : അത് അങ്ങനെ അല്ല അതിന്റെ രീതി
ഞാൻ : എന്നാലേ എന്റെ രീതി ഇതാണ്
ഇച്ചു : ഞാൻ അപ്പഴേ പറഞ്ഞതാ ഇവനോട് ഇത് പറയണ്ട ശെരി ആവില്ലെന്ന്
ഞാൻ : 😁
ഇച്ചു : അവൻ എന്തോ ചെയ്യട്ടെ ചേച്ചി, ഒന്നും ഇല്ലെങ്കിലും അവൻ കല്യാണം കഴിഞ്ഞിട്ടും ഇങ്ങനെ തന്നേ ഇണ്ടല്ലോ
അമ്മ : അതൊക്കെ ഒരു കുട്ടി ആവുന്ന വരേ അത് കഴിഞ്ഞാ നമ്മളെ ഒന്നും വേണ്ടാ പറയും
ഞാൻ : അതേ ശെരിക്കും 😂
ഞാൻ എണീറ്റ് മേലോട്ട് പോയി
റൂമില് പോവുമ്പോ പപ്പ വന്നിട്ടില്ല
പവി group ല് ഫോട്ടോ ഒക്കെ ഇട്ടിരിക്കുന്നു
അവടെ അതിന്റെ ചർച്ച ആണ്
ഞാൻ എടയിൽ കേറി
കൊറേ കഴിഞ്ഞ് സിദ്ധുനേ ഊക്കുമ്പോ പപ്പ കേറി വന്നു ഡോർ ഇത്തിരി സ്പീഡിൽ അടച്ചു...
പപ്പ : കഴിച്ചോ
ഞാൻ : ആഹ്
ഞാൻ ഫോൺ നോക്കി പറഞ്ഞു
പപ്പ : അതല്ല മദ്യം കഴിച്ചോന്ന്
ഞാൻ : 👀
പപ്പ : കള്ളം പറഞ്ഞാ
ഞാൻ : ചെറുത് 😁
💬 Comments
View all comments