0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.2K

പപ്പ : 👀
ഞാൻ : എന്താ 😊
പപ്പ : ഞാൻ പറഞ്ഞിട്ടില്ല അതൊന്നും വേണ്ടാന്ന്
ഞാൻ : അത് ഫ്രണ്ട്സ് ആയിട്ട്
പപ്പ : ആരൊക്കെ ആയിരുന്നു
ഞാൻ : ഞാൻ, അച്ചു, നന്ദൻ
പപ്പ : കണ്ടോ ഇന്ദ്രൻ സിദ്ധു ചേട്ടൻ രണ്ട് പേരും ഇല്ല
ഞാൻ : അവര് വന്നില്ല
പപ്പ : അതാ വരില്ല കുട്ടൻ കുടിച്ച് നടന്നോ,അവര് സുഖം ആയി ഭാര്യടെ കൂടെ ജീവിക്കട്ടെ ഞാൻ ഇവടെ
ഞാൻ : അയ്യോ ഇത്ര ഒന്നും കാണിക്കാൻ ഇല്ല
പപ്പ : ആഹ് ഞാൻ വലിഞ്ഞ് കേറി വന്നതല്ലേ എന്റെ സങ്കടം കണ്ടാ നിനക്ക് കാണിക്കുന്നതായിട്ട് തോന്നും
ഞാൻ കൈ നീട്ടി പിടിച്ചു
പപ്പ : 👀
ഞാൻ : വാ
പപ്പ ബെഡിലേക്ക് കേറി എന്റെ നെഞ്ചിൽ കേറി ചാഞ്ഞു
ഞാൻ : പറ എന്താ കാര്യം
പപ്പ : ഇന്ദ്രൻ ഒരിക്കെ അവന്റെ അമ്മടെ മേലെ സത്യം ചെയ്തു അതോടെ ഡ്രിങ്ക്സ് അടിക്കില്ല എന്നാ അന്ന് അമ്മു പറഞ്ഞത്

ഞാൻ : ശെരി
പപ്പ : ദേ ഞാനെ ഉള്ളു ഇത് പറയാൻ
ഞാൻ : എന്ത്
പപ്പ : നമക്ക് ഒരു ദുശീലവും വേണ്ടാ നമക്ക് ഒറ്റ ദുശീലം മാത്രം മതി
ഞാൻ : അതെന്താ
പപ്പ : close ആവാ അത് ദുശീലം അല്ല പക്ഷെ സ്ഥലം കാലം എല്ലാം മറന്ന് അത് ദുശീലം ആണ് അത് മതി നമക്ക് 😁
ഞാൻ :

💬 Comments

View all comments