Chapter Title : കാന്താരി 14 [Doli]
നേരെ വീശി എറിഞ്ഞു
ഞാൻ : പഴയ കഥ ഒക്കെ പറഞ്ഞ് vibe അടിച്ച് രണ്ട് മാങ്ങ ഒക്കെ വലിച്ച് കല്ലില് കുത്തി പൊട്ടിച്ച് ഉപ്പും മൊളകാ പൊടി ഒക്കെ തൂവി share ചെയ്ത് കഴിക്കണം
പപ്പ : 😣 👀
ഞാൻ : നല്ല കാറ്റ് അമ്പലത്തില് vibe ഒക്കെ ആയപ്പോ ഒന്നും നോക്കീല്ല
പപ്പ : കോപ്പാണ് 😏
ഞാൻ : ആ നിനക്ക് ഇതൊന്നും അറിയില്ല ഞാൻ വളരേ നാട്ടിൻ പൊറത്ത് കളിച്ച് വളന്നതാ അതോണ്ട് i don't care
പപ്പ : ദേ കുടിച്ചിട്ട് വന്നാ ഞാൻ തൂക്കി എടുത്ത് മലത്തി അടിക്കും മറക്കണ്ട
ഞാൻ : നീ എന്നെ 🤣
പപ്പ : അന്ന് ഞാൻ വിട്ട് തന്നതാ അല്ലെങ്കി driver puncture ആയി കെടന്നേനെ
ഞാൻ : നീ വിട്ട് തന്നു, കൊള്ളാ
പപ്പ : 👀
ഞാൻ : പോ പോയ് പണി നോക്ക്
അപ്പൊ തന്നേ അച്ചൂന്റെ ഫോൺ വന്നു
ഞാൻ അവളെ ഒന്ന് നോക്കി
പപ്പ : എടുക്ക് 😏
ഞാൻ : ഒച്ച ഇട്ടാ
പപ്പ : നോക്കിക്കോ, ഞാൻ ഇന്നലെ close ആയപ്പോ ഒച്ച ഇട്ടില്ലേ അത് പോലെ ഇടും ഇങ്ങനെ ഇസ്.. ആഹ്... കുട്ടാ അല്ല ശിവാഹ് ന്ന്
ഞാൻ : ഇട്ട് നോക്ക് നിന്റെ അവസാനം ആണ്...
പപ്പ : നീ ഫോൺ എടുക്ക്
ഞാൻ അവളെ വലിച്ച് എന്റെ മേലോട്ട് തൂക്കി ഇട്ട് കാലോണ്ട് ലോക്കാക്കി വായ പൊത്തി പിടിച്ചു
പപ്പ ഇട്ട് എളകി ചാടാൻ നോക്കി
ഞാൻ : രണ്ട് മിനിറ്റ് പ്ലീസ്
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : ശെരി എന്നാ വേണ്ടാ
ഞാൻ : halo
അച്ചു : എന്താണ് തെരക്കാ
ഞാൻ : താഴെ ആയിരുന്നു
പപ്പ ഒച്ച ഇട്ട് മൂളി
അച്ചു : എന്താ ടാ
ഞാൻ : ഒന്നൂല്ല വെളിയില് നായ
പപ്പ കൈ മുട്ട് വച്ച് വയറ്റിൽ
💬 Comments
View all comments