0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.2K

: ഇവടന്ന് പോയി
ഇച്ചു : ഹ്
ഞാൻ : അവൾടെ കൂട്ട്കാരി മാലിനി ഏതോ ഒരുത്തി വന്നു അവൾടെ കെട്ടാൻ പോണവനേം കൊണ്ട്
അമ്മ : അവള് പറഞ്ഞല്ലോ അത്
ഞാൻ : എന്റമ്മ മുടിപ്പിച്ചുമ്മാ എന്നെ,നിങ്ങള് ആലോചിക്ക് ആയിരിയത്തി തൊള്ളായിരം ഉച്ചക്കത്തെ food
അമ്മ :😣 ഇസ്, പോട്ടെ സാരില്ല 😁
ഞാൻ : അത് പോട്ടെ അത് കഴിഞ്ഞതും അവൾടെ ഒരു ice cream കഴിക്കാൻ പോവല് അത് എവടെ ആറ് കിലോമീറ്റർ മാറി ഏതോ കടയില്
അമ്മ : പോട്ടെ പോട്ടെ 😁
ഞാൻ : ശെരി പോട്ടെ വച്ച് ഞാൻ പോയി, അത് കഴിഞ്ഞതും lulu
ഇച്ചു : എന്നിട്ട് ഒന്നും വാങ്ങില്ലേ
ഞാൻ : ദേ ഇച്ചു കളിക്കല്ലേ
ഇച്ചു : 😝
ഞാൻ : അവടെ പടത്തിന് പോവാൻ ഒറപ്പാ രണ്ടായിരം ഏതാണ്ട് പോവും
അമ്മ : പോയോ
ഞാൻ : പോയാ പണി കിട്ടും ഒറപ്പാ
അമ്മ : എന്നിട്ട്
ഞാൻ : ഞാൻ പറഞ്ഞു എനിക്ക് rto ഓഫിസില് പോണംന്ന്
അമ്മ : 🙂
പിന്നീന്ന് ഒരു ചിരി
ഞാൻ തിരിഞ്ഞ് നോക്കിയതും പവി നിക്കുന്നു...
ഞാൻ : അവൾക്ക് അത് പിടിച്ചില്ല ചൂടായി
അമ്മ : നീ എന്ത് ചെയ്തേ
വണ്ടിയില് കേറിയതും തൊടങ്ങി എളക്കം
അമ്മ : എന്നിട്ട് അടിച്ചോ നീ
ഞാൻ : ഞാൻ അടിച്ചില്ല അവൾടെ തന്ത അവളെ അടിക്കാത്തത്തിന്റെ ആണ് അവൾക്ക് അഹങ്കാരം... 😡
ഇച്ചു :

💬 Comments

View all comments