Chapter Title : കാന്താരി 14 [Doli]
എന്നാച്ച് മോൾ എവടെ
ഞാൻ : ഞാൻ വണ്ടി എടുക്കാൻ പോയതും ഒരു നോണ്ടൽ
അമ്മ : എന്ത്
ഞാൻ : കൊറച്ച് കൂടെ നല്ല നൊണ പറഞ്ഞൂടെന്ന്
അമ്മ : അത് പിന്നേ
പവി : അമ്മ നിക്ക്,എന്നിട്ട് 👀
ഞാൻ : പിന്നേ ചെറിയ സംസാരം ആയി, ഞാൻ വണ്ടി വിട്ട് എറങ്ങി,ഞാൻ വന്നു
അമ്മ : അശ്ശൊ, ടാ നീ എന്താ ചെയ്തേ 😡
ഇച്ചു : അത്രേ ഉള്ളു
ഞാൻ : ആഹ് 😁
അമ്മ : ഇന്ദു 👀
ഇച്ചു : 😊
അമ്മ : പോയ് വിളിച്ചോണ്ട് വാടാ
ഞാൻ : നടക്കുന്ന കാര്യൂല്ല, ഞാനെ ഒരു പ്രായം ഉള്ള ചെക്കനാ അല്ലാതെ lkg കുട്ടി അല്ല അവൾടെ വാശി അവൾടെ വീട്ടില്... ദേ എല്ലാരും കൂടെ വളം വച്ചിട്ട് കൂടുന്നുണ്ട് കേട്ടല്ലോ
പവി : സത്യം
അമ്മ : പവി
ഇച്ചു : അല്ല ചേച്ചി നിങ്ങള് മൂന്നാളും കൂടുതലാ ഇത്തിരി. ചേച്ചി, ഏട്ടൻ, രാജു ഏട്ടൻ ഓവർ
ഞാൻ : സത്യം, ആദ്യം ചെറിയേ വേണം ചാട്ടക്ക് അടിക്കാൻ, ഒരു കേട്ടോ മോളെ പറഞ്ഞ് അവൾടെ പിന്നാലെ നടക്കന്നെ എപ്പോ നോക്കിയാലും 😏
പവി : അതേ, ഞാൻ ഒരു കാര്യം പറയാ കാര്യം വളരേ മോശം കാര്യം ആണ് നടന്നത് അതോണ്ടാ നിങ്ങള് ഈ തലയിൽ തൂക്കി വക്കുന്നത് ഒക്കെ ശെരിയാ എന്ന് വച്ച് ഇമ്മാതിരി കോലം തുള്ളുന്നത് ശെരിയല്ല
അമ്മ : നീ
💬 Comments
View all comments