0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.7K

ഇതെ തന്നേ ഞാനും കരുതിയെ എന്റെ പപ്പ അല്ലേ നീ പോവില്ല തിരിച്ച് വരും എന്ന്
പപ്പ : ആദ്യം നീ ഇല്ലേ നീ ഇത്തിരി താഴെ വാ ഇന്ദ്രനല്ല ഞാനാ നിന്റെ ഭാര്യ
ഞാൻ : what use atleast he makes me happy
പപ്പ : എന്താ pleasure കിട്ടുന്നുണ്ടോ അവന്റേന്ന്
ഞാൻ : തെണ്ടിത്തരം പറഞ്ഞാ പല്ല് കാണില്ല, നീ എന്താ പിന്നെ കൊട്ടകണക്കിന് pleasure ആണല്ലോ എന്നെക്കൊണ്ട് പറയിക്കണ്ട
പപ്പ : ഞാനെ നൂറ് വട്ടം സമയം ഉള്ളപ്പോ വന്ന് തീർക്കാൻ പറഞ്ഞു
ഞാൻ : നിന്റെ ഈ വൃത്തികെട്ട നാക്ക് കൊണ്ട് ഉപ്പിലിട് ടീ അങ്ങനെ തീർക്കാൻ ആണേ എനിക്ക് പാലത്തിന്റെ അവടെ പോയാ മതി എന്തിനാ ടീ കെട്ടണ്ട ആവശ്യം ഹ് how cheap
ഞാൻ ഫോൺ കട്ടാക്കി തൂക്കി ഇട്ടു
"എനിക്കറിയാ നീ ഞാൻ ഇല്ലാതെ ശ്വാസം മുട്ടും പപ്പാ നിന്നെ ഞാൻ വഴിക്ക് വരുത്തും അല്ലെങ്കി എന്റെ പേര് പട്ടിക്ക് ഇട്ടോ ടീ... പത്മജെ 😂"

..

..

..

💬 Comments

View all comments