Chapter Title : കാന്താരി 14 [Doli]
അച്ചു : ആഹ് അത് ഭാര്യേ സമാധാനിപ്പിക്കാൻ നോക്കിയതല്ലേ
ഞാൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ടീ , എനിക്ക് എന്റെ ഭാര്യ ഭാര്യ വീട്ട്കാർ കഴിഞ്ഞേ ആരും ഉള്ളു
അച്ചു : ഉവ്വ് ഉവ്വേ, എനിക്ക് നല്ല സംശയം ഇണ്ട് ഇവനെ
ഞാൻ : എന്തിന്
അച്ചു : ആ തെണ്ടിയേ പിടിച്ചോണ്ട് പോയത് ഇവനാണോന്ന്
ഞാൻ : നീ എങ്ങനെ അറിഞ്ഞേ ഇത് top secret ആയിരുന്നല്ലോ
അച്ചു : കൊള്ളാ...
നന്ദൻ : ഏയ് ഈ പൊട്ടന് sketch ഇടാൻ മാത്രം ബുദ്ധി അല്ല ബുദ്ധിയല്ല ക്ഷമ ഇല്ല ആല്ലെങ്കി അവനെ ആൾക്കാര് നോക്കി നിക്കെ കൈ തെറ്റിച്ച് വിടോ
അച്ചു : എവടെ ആടാ കെടക്കണെ നീയൊക്കെ നല്ല കാറ്റിന്റെ ശബ്ദം
ഞാൻ : ഞാൻ തന്നേ ടെറസ്സില് ഏറ്റോം മേലെ
അച്ചു : വീഴല്ലേ
ഞാൻ : ഏയ് അങ്ങനെ വീഴോ മോളെ
നന്ദൻ : ടാ രാമാ നീ വരുന്നില്ലേ
ഞാൻ : ഇല്ലെന്ന്
അച്ചു : ചുമ്മാ ഇരി നന്ദാ നീ ticket ഇട്ടോ
ഞാൻ : ആഹ് ഇടും ഇടും
നന്ദൻ : അതൊക്കെ ആയി...
ഞാൻ : ദേ കളിക്കല്ലേ
നന്ദൻ : ഒരു seat ഇണ്ട്
ഞാൻ : seat what do you mean
നന്ദൻ : by road ആണ്
ഞാൻ : ഏത് വണ്ടി
നന്ദൻ : rolls royce
അച്ചു : 😂
നന്ദൻ :
💬 Comments
View all comments