Chapter Title : കാന്താരി 14 [Doli]
മൈരേ 😂
ഞാൻ : വണ്ടി എടുത്ത് പോവാ
നന്ദൻ : നീ വരുവാണേ defender
ഞാൻ : ഞാൻ ഇല്ലെങ്കി
നന്ദൻ : നീ ഇല്ലെങ്കി defender തന്നേ 😂
ഞാൻ : ഉം അടിപൊളി ആരൊക്കെ
നന്ദൻ : ഞാൻ, സുന്ദരി, അച്ചു, മൊട്ട, നീ
ഞാൻ : ഞാനില്ല
അച്ചു : ടാ കളിക്കല്ലേ
ഞാൻ : ഞാനില്ല അച്ചു എനിക്ക് ഒരുപാട് പണി ഇണ്ട് നീ എന്താ
അച്ചു : അല്ലെങ്കിലും നിനക്ക് ഇപ്പോ നമ്മളെ ഒന്നും വേണ്ടല്ലോ
> 01:34
മെല്ലെ റൂമിലേക്ക് പോയ് ഫ്ലാഷ് കൈയ്യോണ്ട് മറച്ച് പിടിച്ച് ഞെക്കി തലേണ എടുത്ത് തിരിഞ്ഞതും ലൈറ്റ് ഓണായി...
എനിക്ക് ലൈറ്റ് ഓണായത് വിശ്വസിക്കാൻ തന്നേ പറ്റീല്ല
ഞാൻ മേലോട്ട് നോക്കി തിരിഞ്ഞ് നോക്കി
എപ്പഴും ഉള്ള പോലെ ആ ഇരുപ്പ് തന്നേ
ഞാൻ ഒന്നും പറയാൻ നിന്നില്ല rack തൊറന്ന് ഷീറ്റ് കൂടെ എടുത്തിട്ട് വെളിയിലേക്ക് നടന്നു
പപ്പ : how cheap
ഞാൻ അങ്ങെനെ തിരിഞ്ഞ് നോക്കി
പപ്പ : 👀
ഞാൻ : എന്ത്
പപ്പ : how cheap എന്ന്
ഞാൻ : എന്താണോ ചീർപ്പ് ചെയ്തത് ഇപ്പൊ
പപ്പ : ഇങ്ങനെ സംസാരിക്കല്ലേ വെഷമം ഇണ്ട് എനിക്ക്
ഞാൻ : sorry 😊
പപ്പ : അവടെ ഒറ്റക്ക് വിട്ടിട്ട് വന്നിട്ട് ഇവടെ വന്ന് ഞാൻ വല്യ തെറ്റ് ചെയ്ത പോലെ പറഞ്ഞല്ലേ
ഞാൻ : അവര് വല്ലതും
പപ്പ : ഇല്ല
💬 Comments
View all comments