0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.2K

അമ്മടെ ഒക്കെ മൊഖം കണ്ടാ അറിയാ ഇവടെ വന്ന് വെളമ്പി എന്ന്
ഞാൻ : എനിക്ക് അനുഭവിക്കണ്ടി വന്ന ആ bad experience ഞാൻ എന്റെ parents നോട്‌ പറഞ്ഞു
പപ്പ : ഇവടെ എന്തെങ്കിലും പ്രശ്നം ഇണ്ടായാ ഇവടെ ഈ മുറിയിൽ ഇനി അങ്ങനെ ആണ്
ഞാൻ : എന്ന് ഞാൻ പറഞ്ഞോ
പപ്പ : അങ്ങനെ ആണ് ഇനി ഞാൻ ആണ് നിന്റെ കാര്യങ്ങൾ നോക്കണ്ടത്
ഞാൻ : എന്നാ എനിക്ക് ആ feature വേണ്ടാ
പപ്പ : 😡
ഞാൻ : ഒച്ച പൊങ്ങിയാ പപ്പാ ആഹ്
പപ്പ എണീറ്റ് വന്ന് ഡോർ ലോക്കാക്കി
ഞാൻ അവളെ നോക്കി നിന്നു
പപ്പ : മനസ്സിലാക്ക് നമ്മള് വേറേ ഫാമിലി ആണ് ഇനി.
എനിക്ക് അത് വല്ലാത്ത വെഷമം ആയി അവള് പറഞ്ഞത്, പക്ഷെ ഞാൻ അത് കാണിച്ചില്ല വെറുതെ അടുത്ത വള്ളി ആവും...
പപ്പ : നമ്മള് ഒന്നായി ജീവിക്കും നമ്മള് തമ്മിൽ ഉള്ള എന്തും ഇവടെ തീരണം, limited കാര്യങ്ങൾ മാത്രെ വെളിയില് പോവാൻ പാടുള്ളു
ഞാൻ : ഉം
പപ്പ : കളിയാക്കാ
ഞാൻ : അല്ലെന്ന്
പപ്പ : പിന്നേ
ഞാൻ : ശെരി
പപ്പ പല്ല് കടിച്ച് തുറിച്ച് നോക്കി
ഞാൻ : പണ്ട് ശ്രീനിവാസന്റെ ഒരു സിനിമ ഇണ്ട് ഉർവശി ആണ് ഭാര്യ ടൈം കിട്ടുമ്പോ കാണ് 😊
പപ്പ : ഏതാ നാത്തൂൻ അമ്മായിയമ്മ ഒക്കെ കൂടെ പ്രാവുന്നതാണോ പിടിച്ച് വെളിയിൽ ആക്കാൻ നോക്കുന്നത്

💬 Comments

View all comments