Chapter Title : കാന്താരി 14 [Doli]
ഞാൻ : അതല്ല ഒരു ശവത്തിനെ കെട്ടി അയാള് അവൾടെ ഓതൽ കേട്ട് എല്ലാം വിട്ട് വെളിയില് പോയിട്ട് പൈസ മുഴുവൻ പോയ് ജോലി സ്ഥലത്ത് നാണം കെട്ട് നാറി ഒരു കള്ളനായി അത്
പപ്പ : ഓ ശെരി കാണാട്ടാ
എന്റെ കാല് തൊട്ട് തരിച്ച് വന്നു
നിന്റെ ഈ തെളപ്പ് നിർത്താൻ എനിക്ക് അറിയാ ചെയ്യിക്കരുത്
ഞാൻ അവൾടെ കഴുത്തിന് പിടിക്കാൻ പോണ പോലെ പോയിട്ട് പറഞ്ഞു...
പപ്പ : പിടിക്ക്, എന്നെ ഫ്രണ്ട്സ്സിന്റെ മുന്നി നാണം കെടുത്തി, അവടെ parking ല് വച്ച് നാണം കെടുത്തി പിന്നേ ഇവടേം നാണം കെടുത്തി ഇനി കൊല്ല്
ഞാൻ : ഞാൻ ഒരു കാര്യം പറയാ, ഭാര്യേം കൂട്ടി പെട്രോൾ പത്ത് നാലായിരം രൂപക്ക് അടിച്ച് ഒരു ice cream കഴിക്കാൻ വേണ്ടി എട്ട് കിലോമീറ്റർ single പോയി lulu പോയ് അവൾടെ ഫ്രണ്ട്സ്നെ ഒക്കെ പോപ്‌കോൺ തീറ്റിക്കാൻ, ലൂയി വിട്ടന്റെ hand bag വാങ്ങി തരാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല അത് മനസ്സിലാക്കി ജീവിക്കാൻ പറ്റുവെങ്കി മാത്രം നീ
പപ്പ : നീ നീ പറ 😃
ഞാൻ : ഇവടെ ജീവിച്ചാ മതി
പപ്പ : ഉം... Finally 😃
ഞാൻ : തൊടങ്ങല്ലേ
പപ്പ : ഇല്ല പൊക്കോ
ഞാൻ : മതി, നിനക്ക് അഹങ്കാരം ആണ് ഞാൻ ഇങ്ങനെ പിന്നാലെ വരുമ്പോ എല്ലാം കരഞ്ഞ് നേടാ എന്നുള്ളത്...
പപ്പ : ഞാൻ എന്താ ടാ ചെയ്തേ എന്റെ രണ്ട് ഫ്രണ്ട്സ്നെ
💬 Comments
View all comments