Chapter Title : കാന്താരി 14 [Doli]
അച്ചു : അവള് വൈകീട്ട് വരും...
.
.
.
> 19:33
നയന : ടാ നീ എന്താ ടാ ഇങ്ങനെ ഇരിക്കണേ
ഞാൻ : ഒന്നൂല്ല ഒരു ചെറിയ dealing ഇണ്ട്
നയന : ഏഹ്
ഞാൻ : വണ്ടി ഡൽഹി പോയിണ്ട് അവന്മാര് വിളിച്ചിട്ട് എടുക്കുന്നില്ല
നയന : പ്ലീസ് രാമാ ഇത്തിരി enjoy ചെയ്യ് man 😂
> 01:33
അപ്പൊ അച്ചു മോൾടെ ബഡ്ഡെക്ക് വേണ്ടി മുട്ടിച്ചോ
സുന്ദരൻ ഗ്ലാസ് മുട്ടിച്ചു
ഞാൻ : cheers
അച്ചു : പെട്ടി പൊട്ടിക്കാ
നന്ദൻ : ഈ മൈരന് മാത്രല്ലേ എല്ലാം ഇണ്ടാവാ നിന്റെ പെട്ടിയില്
അച്ചു : അല്ല ഈ വട്ടം ആള് മാറി അല്ലടാ കഴിഞ്ഞ വട്ടം നിനക്ക് ഞാൻ adidas ന്റെ limited edition shoe കൊണ്ട് തന്നില്ലേ പട്ടി 😂
നന്ദൻ : എന്താ അത്
അച്ചു : ആദ്യത്തെ നന്ദന് ഒരു ചെറിയ couple റിങ്
സുന്ദരൻ : ആഹ് വരട്ടെ...
അച്ചു : 😂 അടുത്തത്, ചിക്കുന്
സുന്ദരൻ : Kyaa
അച്ചു : നീ അല്ലേ no expensive shimt this time പറഞ്ഞേ
സുന്ദരൻ : yes
അച്ചു : അതോണ്ട് ഇന്നാ Messi Maimi jersey
സുന്ദരൻ : ഇത് ഞാൻ വാങ്ങിയതാ
അച്ചു : എന്നാ ഇത് ഇതല്ല
സുന്ദരൻ ചാടി എണീറ്റു
അവൻ അത് എടുത്ത് നോക്കി അതില് മെസ്സിടെ signature
അച്ചു : football എന്താ അറിയാത്ത ഞാൻ ഇതും സ്റ്റോർ ല് പോയ് വാങ്ങി Redbull ആയുള്ള കളി മുഴുവൻ കണ്ടു
സുന്ദരൻ : അയ്യോ thanks മുത്തേ 😁, dude ഇതിന്റെ വെല എന്താ അറിയോ നിനക്ക് thanks man 😂
അച്ചു : സ്നേഹം വേണം ചെക്കാ
സുന്ദരൻ : ഇത് ഞാൻ മറക്കില്ല 😍
അച്ചു മോൻ : അടുത്തത് എടുക്ക് ടീ
അച്ചു : ഇന്നാ നിനക്ക് ഒരു
💬 Comments
View all comments