0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.2K

: കൈ എടുക്ക്
ഞാൻ : എന്താ പപ്പാ നീ
പപ്പ : ഞാൻ ഏഴേ കാലിന് വന്നതാ ശെരിയാണ് ഫോൺ പണ്ടാരം അടങ്ങി അച്ഛൻ വിളിച്ച് പറഞ്ഞിട്ട് എന്റെ ഭർത്താവ് എന്നാ പണ്ടാരം അടങ്ങിയത്
ഞാൻ : നീ കെടന്നില്ലേ
പപ്പ : ദേ പച്ചക്ക് ആട്ട് കേക്കണ്ടേ മര്യാദക്ക് ഇരുന്നോ
ഞാൻ : 🙂
പപ്പ : അതെങ്ങനെ അനിയത്തിയേ ഊട്ടാൻ പോയതല്ലേ ചോട്ടൻ
ഞാൻ : ദേ പവിയെ വലിച്ച് ഇടണ്ട കേട്ടല്ലോ
പപ്പ : എറങ്ങി പോ എനിക്ക് കാണണ്ട നിന്നെ
ഞാൻ : അത്രെ ഉള്ളു അപ്പൊ
പപ്പ : അതേ
ഞാൻ : ശെരി, ഒറപ്പാ
പപ്പ കാറുന്ന പോലെ ഒച്ച ഇണ്ടാക്കി
ഞാൻ : തുപ്പടി 👀 തുപ്പ്... നിന്റെ ചുണ്ടും അതിന്റെ പിന്നിലെ പല്ലും എല്ലാം കൂടെ അകത്ത് പോവും, ശെരി ആണ് നിന്നെ ഞാൻ നാണം കെടുത്താൻ തന്നേ ആണ് പറഞ്ഞെ നീ പോയി കേസ് കൊടുക്കടി... പിന്നേ ഇനി നീ എന്നോട് സംസാരിക്കാൻ വരണ്ട...
പപ്പ : ഒന്ന് എറങ്ങി പോവോ...
.
.
.
രാവിലെ എണീറ്റതും സിദ്ധു വിളിച്ചു
പിന്നേ മൊഖം കഴുകി പല്ലൊക്കെ തേച്ച് അങ്ങോട്ട് പോയി
സുന്ദരൻ : ആഹ് വാ
ഞാൻ : എന്താ കാര്യം
സുന്ദരൻ : കൊച്ചി പോവാ വാ
ഞാൻ : എന്താ
സുന്ദരൻ : വൈകീട്ട് ബാംഗ്ലൂർ പോണം വണ്ടി ചെറിയ സർവീസ് കൊടുക്കാൻ checkup പിന്നേ ppf ചെയ്തവടെ

💬 Comments

View all comments