Chapter Title : കാന്താരി 14 [Doli]
വലിച്ചു
അവര് രണ്ടും കൂടെ അകത്തേക്ക് കേറ്റി
സുന്ദരൻ വണ്ടി start ആക്കി തിരിഞ്ഞ് നോക്കി
ഞാൻ : ടാ കളിക്കല്ലേ എന്റെ കൈയ്യില് ഡ്രസ്സ് പോലും ഇല്ല
മൊട്ട : അതൊക്കെ പവി കാലത്ത് തന്നേ കടയില് കൊണ്ട് തന്നു 😝
ഞാൻ : ദ്രോഹികളെ ടാ വേണ്ടാ
നന്ദൻ : നീ ഇനി ജെട്ടി ഇല്ല കോണകം ഇല്ല പൈസ ഇല്ല charger ഇല്ല എന്തിന് നിനക്ക് അണ്ടി ഇല്ലാ പറഞ്ഞാലും നീ വരും 😂
സുന്ദരൻ : ഡോർ അടക്ക് നമക്ക് പോവാന്ന് 😩 ഇന്ന് രാമനെ ഒരു പുടി yaah
നന്ദൻ : വണ്ടി പോട്ടെ...
ഞാൻ : ടാ വേണ്ടാ ഇന്ദ്രാ... പ്ലീസ്
നന്ദൻ : വണ്ടി പോട്ടെ റൈറൈ
> 18:55
നന്ദൻ : രാമാ എത്ര ആയി
ഞാൻ : എഴുവത്തി ആറ് still going
സുന്ദരൻ : കുടി മോനെ കാലത്ത് നമക്ക് ബാംഗ്ലൂർ പിടിക്കണം കേട്ടോ
അവൻ വണ്ടി തടവി അമർത്തി ഉമ്മ വച്ചു
നന്ദൻ : car sexual 🙄 😏
> > 20:55
പപ്പ മെല്ലെ എറങ്ങി താഴോട്ട് പോയ് മെല്ലെ എത്തി നോക്കി ചുറ്റും കറങ്ങി നോക്കി
പവി dining table ല് ന്ന് മെല്ലെ അവളെ നോക്കി
പവി : 🙄 അമ്മാ രാമൻ വിളിച്ചോ
അമ്മ : ഇല്ലല്ലോ
പവി : എവടെ എത്തിയോ എന്തോ
പപ്പ അവളെ തിരിഞ്ഞ് നോക്കി
പവി : ഒന്ന്
💬 Comments
View all comments