0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.3K

വിളിക്കട്ടെ
അപ്പഴേക്കും അമ്മ വന്നു
അമ്മ : മോള് വന്നോ കുളിക്കായിരുന്നോ
പപ്പ : ഇല്ലമ്മ
അമ്മ : രാമൻ വിളിച്ചോ ടാ
പപ്പ : ഇല്ല 😊.............. ..... .....എവടെ പോയി
അമ്മ : അയ്യോ മോളോട് പറഞ്ഞില്ലേ
പപ്പ : ഇല്ല 👀
അമ്മ : കാലത്ത് സിദ്ധു അച്ഛനെ കാണാൻ മില്ലി പോയേ
പപ്പ : ആഹ്
അമ്മ : അവരൊക്കെ ഹൈദരാബാദ് പോവാ
പപ്പ : ആണോ 😊
അമ്മ : ഇവന്മാര് ഗോവ പോവാണല്ലോ
പപ്പ : ആഹ് പറഞ്ഞിരുന്നു അച്ചുനെ കാണാൻ, കുട്ടൻ പോണില്ല പറഞ്ഞു
പവിക്ക് ഒരു ചിരി പപ്പ അത് ശ്രദ്ധിച്ചു
അമ്മ : അതന്നെ സിദ്ധു അച്ചനോട്‌ പറഞ്ഞിട്ട് ഒരുപാട് request ചെയ്തിട്ട് സർപ്രൈസ് ആയിട്ട് അവനെ കേറ്റി വിടാൻ
പപ്പ : ഏഹ് 👀
അമ്മ : ദേ ഇത് അവന്റെ ബാഗ് ഡ്രസ്സ്‌ ഒക്കെ എടുത്ത് നമ്മടെ അരുൺ ഇല്ലേ അവന്റെ ഷോപ്പില് കൊണ്ട് കൊടുത്തിട്ട് ഇപ്പൊ എല്ലാം പോയിണ്ട്
പപ്പ : ഏയ്‌ കുട്ടൻ പോവില്ല പോവില്ലാ പറഞ്ഞല്ലോ
അമ്മ : അതന്നെ അവന്മാര് പിടിച്ചോണ്ട് പോയി😁
പവി : അവന് പോവാൻ ഇഷ്ട്ടം ഇണ്ട് മ്മാ അവൻ അച്ഛന്റെ തെരക്ക് കണ്ട് ഇവടെ ബസ്സിന്റെ കാര്യം കൂടെ അച്ഛന്റെ തലക്ക് വക്കണ്ടാ വച്ചിട്ടാ
അച്ഛൻ : കഴിഞ്ഞ കൊല്ലം ഇവൻ വരുന്ന വരേ അച്ഛൻ തന്നേ ആണ് മോളെ ഇതൊക്കെ നടത്തിയത്
ചെറി : 😁
അവര് രണ്ടുപേരും

💬 Comments

View all comments