Chapter Title : കാന്താരി 14 [Doli]
പൈസ തന്നോ
അമ്മ : 🤣
പവി : ഏഹ് 🥹 🤣
ഞാൻ : ഒന്നര ലക്ഷത്തിന്റെ ഫോൺ നിനക്ക് തരാൻ എനിക്ക് പ്രാന്തല്ലേ
പവി : ആഹാ 😡
ഞാൻ : ഏഹ് എന്ത് വേണ്ടേ
പവി : പൈസ എന്റെ പട്ടി തരും
ഞാൻ : ഫോൺ താടി 😂
അവള് അതും കൊണ്ട് ഓടി സോഫയില് പോയി ഇരുന്നു
അച്ഛൻ : ടാ എത്ര ഫോണിന്റെ വെല
ഞാൻ : ഒന്നര ലക്ഷം
അച്ഛന്റെ കണ്ണ് വിരിഞ്ഞു
അമ്മ : എന്തിന് ടാ അച്ചുനോട് പറഞ്ഞൂടെ വേണ്ടെന്ന്
ഞാൻ : കേക്കണ്ടേ, സുന്ദരനാ അവൾടെ എര അവൻ strict ആയി പറഞ്ഞു ഒന്നും വേണ്ടാന്ന് അപ്പൊ അവള് എനിക്ക് തന്നു നന്ദന് അതേ പോലെ ഒരു couple ring ആണ്
ചെറി : ശെരിക്കും
ഞാൻ : അതേ
പവി ഫോൺ കൊണ്ട് വന്ന് അച്ഛന് കൊടുത്തു
അച്ഛൻ : എനിക്കാ
പവി : അയ്യടാ, നോക്കാൻ
അച്ഛൻ : 😂
അമ്മ : അഹങ്കാരം കണ്ടില്ലേ
പവി : അമ്മക്ക് എന്താമ്മാ, ടാ ഒരു iphone വാങ്ങി കൊടുക്ക്
അമ്മ : ഓ
ഞാൻ : ടീ നിന്റെ ഫോൺ എനിക്ക് വേണം കേട്ടല്ലോ
പവി : എന്തിനാ
ഞാൻ : വേണംന്ന് താടി...
> 08:33
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : ഉച്ചക്ക് അവരൊക്കെ വരുന്നുണ്ട് എനിക്ക് എയർപോർട്ടിൽ പോണം
അമ്മ :
💬 Comments
View all comments