0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.3K

ആണോ
ഞാൻ : ആഹ്
പവി : എങ്ങനെ ആണ് പോണേ
ഞാൻ : അവടെ പോയിട്ട് bmw എടുത്തിട്ട് ഞാൻ പോവും സുന്ദരൻ വേറെ വണ്ടി എടുത്തോണ്ട് വരും
അമ്മ : ടാ നോക്കി ഓടിക്കണം വെല ഉള്ള വണ്ടി ആണ്
പവി : അതേ അതേ
ഞാൻ : ന്താടി നിനക്ക് ഒരു attittude
പവി : എന്താ കാണിച്ചൂടെ
ഞാൻ : കാണിച്ചോ
പവി : ഞാൻ വന്നോട്ടെ...
ഞാൻ : എന്തിന്
പവി : വെറുതെ
ഞാൻ : ആഹ് ശെരി വാ...അപ്പൊ കോളേജ്
പവി : ഓ കാര്യൂല്ല
അച്ഛൻ ഒരു കവർ ആയിട്ട് കേറി വന്നു
പവി : അച്ഛാ ഞങ്ങള് എറണാകുളം പോവാണേ
അച്ഛൻ : എവടെ പോ,
പവി : ഏഹ് 🙄
അച്ഛൻ : ആഹ് ഭാഗ്യ ഞാനെ വൈകീട്ട് കായംകുളം വരേ പോവും
അമ്മ : എന്താ
പപ്പ അച്ഛന്റെ പിന്നീന്ന് കേറി വന്നു
ഞാൻ അവളെ നോക്കിയ പോലും ഇല്ല...
അമ്മ എന്നെ ഒന്ന് തട്ടി...
ഞാൻ തോളിട്ട് വെട്ടിച്ചു...
അച്ഛൻ : ഒന്നൂല്ല അവടെ ഒരു നാപ്പത് സെന്റ് കൊടുക്കാൻ ഇണ്ടെന്ന് പറഞ്ഞു
അമ്മ : എന്താ
അച്ഛൻ : തെങ്ങും തോപ്പ്
അമ്മ : ഉം
അച്ഛൻ : ഉം, രാമൻ വിളിച്ചിരുന്നു ഏട്ടൻ അത് വാങ്ങി ഇടാൻ പറ്റാണെ എടുക്കാൻ പൈസ അവൻ സംസാരിച്ച് ready ആക്കി തരാന്ന്
അമ്മ : ആണോ
അച്ഛൻ : അവൻ

💬 Comments

View all comments