Chapter Title : കാന്താരി 14 [Doli]
നീ കാണ്... ശെരിയാ നീ മനസ്സിൽ കരുതുന്ന പോലെ തന്നെ ആണ് എല്ലാം വച്ചോ ഞാൻ plan ഇട്ട് പോയതാ എനിക്ക് രാവിലെ തന്നേ അറിയാ സുന്ദരൻ കൊച്ചിക്ക് എന്നെ കൊണ്ട് പോയാ പിന്നേ next stop Goa ആണെന്ന് നിനക്കിട്ട് ഒരു കൊട്ട് തരാൻ തന്നേ ആണ് ഞാൻ പോയത് എന്തെ പിടിച്ചില്ലേ പോടീ പോ...
പപ്പ : ഓ ഒരു രാമൻ ഒന്ന് പോയി തരോ
ഞാൻ അങ്ങനെ തിരിഞ്ഞ് ഡോർ വലിച്ചടച്ച് എറങ്ങി പോയി...
> 11:22
പവി : എന്താണ് മോന്ത കല്ല് പോലെ
ഞാൻ : ഒന്നൂല്ല
പവി : പിന്നേ
ഞാൻ : ശവത്തിന് എളകി ഇരിക്കാ
പവി : നീ പോയ ദിവസം രാത്രി എന്നെ കാണാൻ വന്നു
ഞാൻ അവളെ തിരിഞ്ഞ് നോക്കി
പവി : ഒരുതരം സൈക്കോനെ പോലെ
ഞാൻ : വല്ലതും ചെയ്തോ
പവി : ഏയ്, ഇങ്ങനെ ചോദിച്ചു മോളാണോ രാമനെ പോവാൻ ബാഗ് ഒക്കെ pack ചെയ്ത് കൊടുത്തേന്ന്
ഞാൻ : നീ എന്ത് പറഞ്ഞെ
പവി : ഞാൻ പറഞ്ഞു ആ അത് വാഷിംറൂമിൽ ആയിരിന്നു അതാ പിന്നേ കോളേജ് പോവാൻ ടൈം
ഞാൻ : എന്നിട്ട്
പവി : ഞാൻ അകത്ത് തന്നേ ഇല്ലേ പവി മോളെ ഒന്ന് പറയായിരുന്നു പറഞ്ഞ് അകത്തേക്ക് കേറാൻ വന്നതും
ഞാൻ : വന്നതും
പവി : നീ വിളിച്ചില്ലേ എന്നെ
ഞാൻ : എന്നിട്ട്
പവി : എന്നിട്ട് എന്ത്
💬 Comments
View all comments