Chapter Title : കാന്താരി 14 [Doli]
ചിരിച്ചിട്ട് ശെരി പറഞ്ഞ് പോയി
ഞാൻ : കള്ളം
പവി : അല്ലെന്ന്
ഞാൻ : ഞാൻ വേറെ വല്ലതും അറിഞ്ഞാ ആദ്യം നിന്നെ ഞാൻ ready ആക്കും
പവി : ഇല്ലെന്ന്
.
.
.
എയർപോർട്ടിൽ പോയ് അവരെ ഒക്കെ എടുത്ത് പുതിയ രണ്ടാമത്തെ വണ്ടി കാണാൻ എല്ലാരും വന്നു...
സിദ്ധു : ഇത്
ഞാൻ : ഇത്
സിദ്ധു : ഏതാ
ഞാൻ : Ashok Leyland
സിദ്ധു : അതല്ല ഗജനാണോ
ഞാൻ : ഹാ
ചിത്തു : ഗജൻ വേണോ
സുന്ദരൻ : പൊക്കോണം അത് മതി
ചിത്തു : പോടാ
ഞാൻ : അതേ നിങ്ങള് പൊക്കോ വെറുതെ വെയിലത്ത് നിക്കണ്ട
സിദ്ധു : അപ്പൊ നീയോ
ഞാൻ : എനിക്ക് ചെറിയ പണി ഇണ്ട് കണക്ക് ഒക്കെ നോക്കാൻ, പല്ലി വന്നേ ടീ
പവി : ഏഹ്
ഞാൻ : നീ ഞാൻ വന്നിട്ട് വീട്ടി പോയാ മതി ചിത്തുന്റെ കൂടെ നിന്നോ
പവി : എന്തിന്
ഞാൻ : ഒന്നൂല്ല എടഞ്ഞ് നിക്കാ അറിയാലോ എടഞ്ഞ കൊമ്പനെ തടഞ്ഞ് നോക്കാൻ പാടില്ല 😂
പവി : best 🙄
ഞാൻ : പാവാണ് അച്ചു ആണ് വിഷയം
പവി : ഉം
ഞാൻ : അഞ്ഞൂറ് ഇട്ടേക്കാ കേട്ടോ
പവി : വേണ്ടാ
ഞാൻ : ഇടാന്ന്
പവി : ശെരി...😁
പെട്ടെന്ന് ഫോൺ അടിച്ചു നോക്കിയപ്പോ ഡൽഹി teams
ഞാൻ : പൊക്കോ നിങ്ങള്
💬 Comments
View all comments