Chapter Title : കാന്താരി 14 [Doli]
: ന്താ കാര്യം
ഞാൻ : അത് അമ്മക്കല്ലേ അറിയൂ
അമ്മ : കൂടുതൽ വേണ്ടാ കേട്ടല്ലോ
ഞാൻ : ഉംച്ച്
അമ്മ : നീ എന്താ നിന്റെ ഭാര്യടെ അടുത്ത് മിണ്ടാത്തേ
ഞാൻ : ആ മനസ്സില്ല
ഒരു ഒഴിക്കിന് പറഞ്ഞിട്ടാ അച്ഛൻ അവടെ ഉള്ളത് ഓർമ്മ വന്നത്
ഞാൻ : മനസ്സിലാതെ അല്ല എന്നോട് സംസാരിക്കാൻ വരണ്ട പറഞ്ഞു 🙂
പപ്പ എന്നെ തുറിച്ച് നോക്കി
ഞാൻ അവളെ നോക്കി പുച്ഛിച്ച് കണ്ണ് മാറ്റിയതും അച്ഛൻ സ്കെച്ച് ഇട്ട് നോക്കുന്നുണ്ട്
അമ്മ : അതെ ന്യായം ഇണ്ട് പറഞ്ഞ് കൂടുതൽ show വേണ്ടാ
ഞാൻ : അറിയാ അപ്പൊ അമ്മക്ക് ന്യായം ഇണ്ടെന്ന് അല്ല ഇവടെ ചെലർടെ കാര്യം വരുമ്പോ ന്യായം ഒന്നും ഇല്ല
പപ്പ : എന്തിനാ ഇങ്ങനെ കാണിക്കണേ
ചെറി : ഞാൻ പോട്ടെ എനിക്ക് ഇതൊന്നും കാണാൻ വൈയ്യെ
ഞാൻ : ഞാനും ഇണ്ട്
അമ്മ : ടാ എന്താ ടാ
ഞാൻ : എന്താ 🙄
അമ്മ : കുട്ടി ചോദിക്കുന്ന കണ്ടില്ലേ
ഞാൻ : അമ്മ എന്താ അന്ന് പറഞ്ഞെ
അമ്മ : ഞാൻ എന്താ പറഞ്ഞെ
ഞാൻ : നീയായി നിന്റെ കുടുംബമായി ഞാൻ എന്ത് പറയാനാന്ന്
അമ്മ : 😐
ഞാൻ : ആഹ് മതിയല്ലോ...അച്ഛാ ആ ആറായിരം വന്നിട്ട്
അച്ഛൻ : ആഹ്
ഞാൻ : പുതിയ ട്രാവലർന്ന് ഡീസൽ full അടിച്ചു പൈസ ഉള്ളത് കൊണ്ട് കൊടുത്തു
അച്ഛൻ : ആണോ
ഞാൻ : ആഹ് അയ്യായിരത്തി എണ്ണൂറ്
അച്ഛൻ : ആഹ് ശെരി 😊
ഞാൻ : പിന്നേ ഇരുന്നൂറ് രൂപ സാമിക്ക് കൊടുത്തു പൈസ അതെ പോലെ നൂറ്റി എമ്പത് രൂപ പൂജ സാധനങ്ങൾ
അച്ഛൻ : ഓ ശെരി ശെരി...
അമ്മ : നിങ്ങക്ക് നിങ്ങടെ പൈസ കിട്ടിയല്ലോ ടീ നീ എന്താ പറഞ്ഞെ അവൻ മുക്കിന്ന് ല്ലേ 👀
പവി : അമ്മോ ഒരു തമാശ പറഞ്ഞതാ
💬 Comments
View all comments