0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 2579

ഞാൻ : ആ അവളൊക്കെ വേറെ വീട്ടിലെ ആളായില്ലേ ഇപ്പൊ
അമ്മ : ഉവ്വ്... അടിച്ച് ഇഴുത്തോണ്ട് വരാൻ എനിക്കറിയാ...
> 21:33
ആഹാരം കഴിക്കുമ്പോ ദോശ കൊണ്ട് പപ്പ വന്നു
പവി : കഴിക്കുന്നില്ലേ
പപ്പ : പിന്നേ
ഞാൻ : എടുക്കണ്ട ഞാൻ എടുത്തോളാ
പപ്പ തുറിച്ച് നോക്കി
ഞാൻ ദോശ എടുത്ത് പ്ലേറ്റിൽ ഇട്ടിട്ട് കഴിക്കാൻ തൊടങ്ങി
അമ്മ എന്തോ കൊണ്ട് വച്ചു
ഞാൻ : എന്താ ഇത്
അമ്മ : ഇത് നിന്റെ ഭാര്യ ഉച്ചക്ക് കഴിക്കാതെ വച്ച omlet
ഞാൻ : അതെന്താ ഞാൻ കൊണ്ട് കൊടുത്തതാ
അമ്മ : നേരിട്ട് ചോദിക്ക്, ദേ ഇങ്ങോട്ട് നോക്കടാ നീയായി 😂 നീയായി നിന്റെ കുടുംബമായി
അമ്മ പോയതും ഞാൻ തിരിഞ്ഞ് നേരെ ഇരുന്നു
പപ്പ : കൊണ്ട് തന്നാ പോരാ സ്നേഹത്തോടെ വേണം തരാൻ
ഞാൻ : പവി
പവി : എന്താ 🙄
ഞാൻ : മുട്ട വേണോ
പവി : വേണ്ടാ
ഞാൻ : ആഹ് വേണ്ടെങ്കി വേണ്ടാ
ഞാൻ അത് എടുത്ത് പ്ളേറ്റിൽ ഇട്ടിട്ട് എണീറ്റ് പോയി...
> 22:22
അമ്മ : ടാ കളിക്കല്ലേ ആ പെണ്ണിന്റെ സ്വഭാവം മാറും
അമ്മ ഒതുക്കത്തില് പറഞ്ഞു
ഇച്ചു പിന്നിലേക്ക് നോക്കി ഞങ്ങടെ അടുത്തേക്ക് വന്നു
അമ്മ : നീ പറ ഇന്ദു ഒന്ന്
ഇച്ചു : ഇന്താടാ ബാദാം
ഇച്ചു എന്റെ വായില് ഇട്ട് തന്നു
അമ്മ ഇച്ചുന്റെ കൈക്ക് ഒരു തട്ട് കൊടുത്തു
ഇച്ചു : ന്നക്കാ അല്ല എന്താ ചേച്ചി
അമ്മ : ഓ വീട് മുഴുവൻ പാണ്ടികൾ ആണല്ലോ
ഞാൻ : ഏയ്‌ അമ്മ അങ്ങനെ പറയല്ലേ വന്താലേ വാഴ വക്കും തമിഴ്നാട്...
അമ്മ : വാഴ വച്ചാമതിയായിരുന്നു
ഞാൻ : ഇസ് കിട്ടി 😣 ആഹ് സാരൂല്ല 😁
ഇച്ചു : ടാ മതി ടാ അമ്മ പറയുന്നത് കേക്ക്
ഞാൻ : എന്ത്
ഇച്ചു : പപ്പ
ഞാൻ :

💬 Comments

View all comments