0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

ഞാൻ : ഉം ശെരി, ശെരി...
കുട്ടു : കേറിക്കോട്ടെ
ഞാൻ : ഓ, പിന്നേ ഒന്ന് start ആക്കോ
കുട്ടു : ഞാനോ 😃
ഞാൻ : ആഹ് അറിയോ
കുട്ടു : ആഹ് 😁
പെട്ടെന്ന് car കേറി വന്നു
ഞാൻ പായ പൊക്കി നോക്കിയതും സിദ്ധു എറങ്ങി പിന്നാലെ പിള്ളേർ ഒക്കെ വന്നു...
സുന്ദരൻ : എന്താ മകനെ ബിസിയാ നീ
ഞാൻ : തന്നേ
അവൻ ടാർപ്പായ വലിച്ച് മാറ്റി
ചിത്തു : അമ്മോ
സുന്ദരൻ : ഇവനോ
കുട്ടു : ഹായ്
പവി വണ്ടി ആയിട്ട് വന്നു അങ്ങോട്ട്
പവി : ടാ ടാ എറങ്ങി വാടാ
അവള് വണ്ടി നിർത്തി ഓടി വന്നു
കുട്ടു : നീ പോടീ പല്ലി ഞാൻ ഇന്ന് ഇതിലാ കോളേജില് വരാൻ പോണേ
ഞാൻ : എങ്ങനെ ഇണ്ട്
സുന്ദരൻ : top ആയി മോനെ, സിദ്ധു
സിദ്ധു : പറ
സുന്ദരൻ : വൈകീട്ട് photoshoot
സിദ്ധു : എവടെ
സുന്ദരൻ : വീട്ടി മതി
ഞാൻ : ഇവൻ പോണില്ലേ ബാംഗ്ലൂർ
സിദ്ധു : ഇപ്പൊ ഇല്ല മാറ്റി
ചിത്തു : ആരാ model
സുന്ദരൻ : model എന്തിനാ
ചിത്തു : വെറുതെ
ഞാൻ : നിന്നെ ആക്കാ പോരേ 😏
ചിത്തു : ടാ ടാ
ഞാൻ : പോടീ
ചിത്തു : ടാ ചെക്കാ ഈ സ്റ്റിക്കർ ഒക്കെ illegal ആണ് നിക്ക് ഞാൻ control

💬 Comments

View all comments