0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

റൂമില് വിളിച്ച് പറയാ
സിദ്ധു : ഒന്ന് എറങ്ങി പോവോ ചളി അടിക്കാതെ

> 20:44
പപ്പ sed ആയി ഉമ്മറത്ത് ഇരുന്നപ്പോ അച്ഛൻ വീട്ടിലേക്ക് വന്നു
അച്ഛൻ : എന്താ വൈയ്യെ
പപ്പ : ഉംച്ച് ഒന്നൂല്ല 😊
അച്ഛൻ : പിന്നേ
പപ്പ : ഒന്നൂല്ലച്ഛാ
അച്ഛൻ : വാ
പപ്പ : ആഹ്
അമ്മ : ആ വന്നോ നിങ്ങള്
അച്ഛൻ : ഉം, പിള്ളേര് video എടുക്കൽ ഒക്കെ ആണ് വൈഗ വിളിച്ചു
അമ്മ : ഓ പവി പോയിണ്ട്
അച്ഛൻ : രാമന്റെ വണ്ടികൾ ഒക്കെ എടുത്തോണ്ട് പോയിട്ട് എന്തൊക്കെ കാണിക്കുന്നുണ്ട് പറഞ്ഞു അവള്
ഇച്ചു : instagram reel ഏട്ടാ
അച്ഛൻ : ആഹ്...
>21:44
അമ്മ : എങ്ങോട്ട് പോണേ
ഞാൻ : football കളിക്കാൻ പിന്നേ ഒരു ചെറിയ birthday party
അമ്മ : പോണത് ശെരി കണ്ണി കണ്ട വല്ലതും കഴിച്ചാ 👀
അമ്മ അഞ്ഞൂറ് രൂപ എന്റെ പോക്കറ്റിൽ വച്ചിട്ട് പറഞ്ഞു

.
..
...
ഡ്രസ്സ്‌ മാറാൻ മേലെ പോയി അകത്ത് കേറി ഡോർ അടക്കും മുന്നേ ഒരു അത്ന്യാത ശക്തി വന്ന് ഡോറില് തള്ളി

പപ്പ അകത്തേക്ക് കേറി

ഞാൻ ഒരു നോട്ടം നോക്കി ഷർട്ട് മാറ്റി tees എടുത്തിട്ടു

പപ്പ മെല്ലെ മെല്ലെ നടന്ന് കട്ടിലിൽ കേറി ഇരുന്നു...

സിദ്ധുന്റെ ഫോൺ വന്നു
ഞാൻ : halo പറ
സിദ്ധു : പെട്ടെന്ന് വാ ഊളെ
ഞാൻ :

💬 Comments

View all comments