Chapter Title : കാന്താരി 14 [Doli]
പൊന്ന് ചക്കരെ ചെല സമയത്ത് airpods വച്ചിട്ട് full sound ല് പാട്ടും വച്ച് ഞാൻ ഡോറും അടച്ച് ഇരിക്കും...
നന്ദൻ : എന്താടാ ദേഷ്യം വന്നോ നിനക്ക്
ഞാൻ : ആഹ് 👀
ഞാൻ അവന്റെ കഴുത്തിൽ പിടിച്ച് തൂക്കി
നന്ദൻ എന്റെ കൈ തട്ടി മാറ്റി
ഞാൻ : എല്ലാത്തിനേം കൊല്ലൂടാ ഞാൻ
സുന്ദരൻ : രാമന് ഒറ്റ ബുദ്ധി ആണെന്ന് പറയുന്നത് വെറുതെ അല്ല
അവൻ മലന്ന് നീന്തിക്കൊണ്ട് പറഞ്ഞു
ഞാൻ : 😂
അവൻ ചാടി കേറി
നന്ദൻ അവന്റെ തോളിൽ ചാരി നിന്നു
നന്ദൻ : രാമാ നീ ആണ് ടാ പെവറ് പക്ഷെ ദേ ഈ സാനം ഇണ്ടല്ലോ നടക്കില്ല, ഒരു കാര്യം പറയാ നിന്റെ ഭാര്യയോട് പറഞ്ഞോ നീ ഇത്,നെഞ്ചത്ത് കുത്തിക്കോ പക്ഷെ വേറെ എവടെ എങ്കിലും കൈ വന്നാ...
നന്ദൻ ഒരു ചിരി ചിരിച്ച് ഷർട്ട് ഊരി വെള്ളത്തില് ചാടി
ഞാൻ അവനെ നോക്കി നിന്നു
നന്ദൻ : ടാ മൈരേ നിന്റെ ഭാര്യ ആണ് അവളെങ്കി എനിക്ക് മൈരാ 😂...
സുന്ദരൻ എന്നെ നോക്കി കണ്ണിറുക്കി കാണിച്ച് കേറി പോയി
നന്ദൻ സൈഡില് വന്ന് കൈ താങ്ങി നിന്നു
ഞാൻ അടുത്ത് പോയി കാല് വെള്ളത്തിൽ ഇട്ട് അച്ചൂന്റെ കൂടെ ഇരുന്നു
നന്ദൻ : രാമാ നാളെ അവന്റെ എതിരെ നീ വരാൻ പാടില്ല അറിയാലോ
ഞാൻ : മൂട്
അച്ചു : നീ വിട് നന്ദാ
നന്ദൻ : നീ എന്ത് അറിഞ്ഞിട്ടാ
💬 Comments
View all comments