Chapter Title : കാന്താരി 14 [Doli]
കുണ്ണേ, നീ കണ്ടതല്ലേ ആ ഹരിടെ കോലം അവള് അതിന് ഇനിയും chance കിട്ടിയാ പ്രതികാരം വീട്ടാൻ വരും...
അച്ചു : അത്
നന്ദൻ : അറിയാലോ, ടാ കോപ്പേ കുട്ടു പറഞ്ഞു പവി പറഞ്ഞെന്ന്,എന്താ സീൻ
ഞാൻ : ഒന്നൂല്ല അത് വിട്
അച്ചു : അശ്വതി ആണ് കാര്യം
ഞാൻ : അത് എന്തോ
നന്ദൻ : ഏഹ് ആണോ
ഞാൻ : ആഹ് 😏
നന്ദൻ : അണ്ടി
അവൻ മലന്ന് പിന്നിലേക്ക് നീന്തി കറങ്ങി വന്നു
നന്ദൻ : ടാ മോനെ നിന്റെ ഭാര്യക്ക് സുന്ദരന്റെ പോലെ വെറുപ്പുള്ള ഒരാള് കാണില്ല അവന്റെ കൂടെ നീ പോവുന്നത് തന്നേ ആണ് അവൾടെ പ്രശ്നം
ഞാൻ : നീ ഒന്ന് നിർത്ത് നന്ദു
നന്ദൻ : ഞാൻ ഒരു കാര്യം പറയാ രാമാ ഇനി പറ്റില്ല മൂന്ന് വട്ടം ഞാൻ നോക്കി നിന്നു വെറും പട്ടിയെ പോലെ
ഞാൻ അവനെ തുറിച്ച് നോക്കി
നന്ദൻ : നീയും അവനും ദേ ഈ അറബി അണ്ടിയും ഒക്കെ എനിക്ക് ഒരു പോലെ തന്നേ ആണ് പക്ഷെ ഈ കാര്യത്തി നന്ദന് ഒറ്റ ശെരിയേ ഉള്ളു...
അച്ചു : അറബി അണ്ടി നിന്റെ അച്ഛൻ നാരായണൻ
അച്ചു അവന്റെ നെഞ്ചില് ആഞ്ഞ് ചവിട്ടി...രണ്ടും കൂടെ അടിയിലേക്ക് പോയി...
കാലത്ത് ഞാൻ വർക്ക്‌ഷോപ്പില് പോയി അവര് എല്ലാരും തിരിച്ച് വീട്ടിലോട്ടും...
> 23:44
വിപിൻ : ടാ ഒറങ്ങാതെ വന്ന് പിടി
ഞാൻ : സന്തു ഒന്ന്
💬 Comments
View all comments