0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

പിടി ടാ
സന്തോഷ്‌ : നീ പോയ്‌ പിടി ഞാൻ ഇവടെ L അടിക്കാ
ഞാൻ : അയ്യോ വൈയ്യെ
കൂളിങ് സ്റ്റിക്കർ പിടിച്ച് കൊടുത്ത് ഒരു സൈഡ് അടിച്ച് കഴിഞ്ഞ് ഞാൻ സൈഡായി
> 03:15
സന്തോഷ് : ടാ
ഞാൻ : ആഹ്
സന്തോഷ്‌ : കഴിഞ്ഞു
ഞാൻ : അഞ്ച് മിനിറ്റ് ടാ
സന്തോഷ്‌ : ടാ ഊളെ എണീക്ക് വീട്ടി പോട്ടേന്ന്
ഞാൻ : പൊക്കോ
സന്തോഷ്‌ : കാലത്ത് പോവോ
ഞാൻ : ആഹ്...
> 14:33
പവി : അമ്മാ
അമ്മ : വന്നോ
പവി : ആഹ് അവൻ വന്നോ
അമ്മ : വന്നല്ലോ ദേ കെടക്കുന്നു
പപ്പ പവിയെ നോക്കി ചിരിച്ചു
പവി പോയ്‌ ഫോൺ എടുത്തോണ്ട് വന്ന് അടുത്ത് ഇരുന്നു
അമ്മ : മോളെ
പപ്പ : ആഹ്
അമ്മ : ഫോൺ കണ്ടോ മോള്
പപ്പ : ഇല്ല
പവി : ദാ 😊
പപ്പ : pro
പവി : max
പപ്പ : ഉം എത്ര ആയി
പവി : 🙄
അമ്മ : അച്ചു മോൾ ഇല്ലേ രാമന്റെ കൂട്ടുകാരി
പപ്പ : 👀
അമ്മ : കൂട്ടുകാരി കാനഡ
പപ്പ : ആഹ് 😊
അമ്മ : അച്ചുക്കുട്ടൻ അവന് gift കൊടുത്തതാ അവൻ ഇവക്ക് കൊടുത്തു
പപ്പ : ഉം 😊 ഇതാ പവി
പവി : അമ്മ പുതിയ വണ്ടി കണ്ടോ അമ്മ
അമ്മ

💬 Comments

View all comments