0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

: ഇല്ല ടാ അവൻ കാണിച്ച് തന്നില്ലല്ലോ
പവി : നിക്ക് ഞാൻ എടുത്തോണ്ട് വരാ
അമ്മ : എടുക്ക് നോക്കട്ടെ
പപ്പ ഫോൺ എടുത്തിട്ട് പവി വരുന്നത് നോക്കി
പപ്പ : ഫോൺ താ lock എടുത്ത് തരാ
പവി unlock ചെയ്ത് പപ്പക്ക് കാണിച്ച് കൊടുത്തു
പപ്പ : 😡 👀 😊 ഉം
പവി ഗാലറി എടുത്ത് അമ്മടെ മടിയിൽ ഇരുന്നു
പവി : ആഹാ സ്റ്റിക്കർ അടിച്ചോ
അമ്മ : ഇന്നലെ അതാ പണി സാറിന് രാത്രി മുഴുവൻ
പപ്പ ഒരു നോട്ടം നോക്കി നഖം നോക്കി ഇരുന്നു
അമ്മ : എന്തൊക്കെ ചെയ്തിണ്ട്
പവി : Kalathil travels side ല് ചെറുതായി എഴുതിയത്
അമ്മ : ആഹ് അത്രെ ഉള്ളോ
പപ്പ : ചെറുതായി design ചെയ്യുന്നുള്ളൂ എന്നാ പറഞ്ഞെ
പവി : ലോകനാഥൻ ആഹാ ഇതിന് ഇതിട്ടോ
അമ്മ : എവടെ നോക്കട്ടെ
പപ്പക്ക് തരിച്ചു അത് കേട്ടിട്ട്
അമ്മ അവളെ നോക്കി
അമ്മ : ഇന്നാ നോക്കിക്കോ
പപ്പ ഫോൺ വാങ്ങി അത് നോക്കി
ഫ്രണ്ട്ല് ഒരു സൈഡിൽ ആയി English ല് എഴുതിയത് കണ്ട് പപ്പക്ക് വല്ലാത്ത തരിപ്പ് പോലെ തോന്നി
അവൻ പറഞ്ഞ പോലെ ആ പേര് അടിച്ചു👀
അമ്മാ...
പപ്പ പെട്ടെന്ന് ഫോൺ അവടെ വച്ചു
പവി : ടാ നീ ലോകനാഥൻ അടിച്ചോ
മൊഖം കഴുകി വന്ന എന്നോട് പവി ചോദിച്ചു
ഞാൻ : ആഹ് എന്താ കൊഴപ്പം
പവി

💬 Comments

View all comments