Chapter Title : കാന്താരി 14 [Doli]
അമ്മ : ആഹ് വാങ്ങിക്കോ
പവി : എനിക്ക് നോക്കി വാങ്ങണം ഞാനും വരാ
ഞാൻ : ഇതും സെലക്റ്റ് ചെയ്ത് വാങ്ങണോ
പവി : ആ വാങ്ങണം 😂, വാ പോവാ
ഞാൻ : അമ്മാ പോയിട്ട് വരാ...
> 23:44
പവി : ടാ
ഞാൻ : പറ
പവി : ഇത്തിരി എഴുതി താ പ്ലീസ്
ഞാൻ : പോടീ ശല്യം ചെയ്യല്ലേ ഞാൻ കളിക്കട്ടെ
പവി : എന്നാ റൂമി പോ
ഞാൻ : ഇല്ലില്ല നീ പഠിക്കുന്നത് നോക്കട്ടെ
പവി : എന്നാ എഴുതി താ...
ഞാൻ : താ ഇങ്ങോട്ട്
പവി : ആഹ് 😂 😁
അവൾടെ ഫോൺ റിങായി
ഞാൻ : ആരാ
പവി ഫോൺ കാണിച്ചു
ഞാൻ : തന്നെ തന്നേ 😂
പവി : ഉം 😝
ഞാൻ : പറ
പവി : ഹലോ
കുട്ടു : ടീ ഞാൻ കെടക്കാൻ പോവാ എനിക്ക് എഴുതാൻ വൈയ്യാ
പവി : ദേ നാളെ എഴുതാതെ വന്നാ ചവിട്ടി കൊല്ലും നായെ
ഞാൻ ഷോക്കായി കേട്ടിട്ട് 😳😮💨
പവി : 😉
കുട്ടു : പ്ലീസ് പവി... ഞാൻ കണ്ണാടിക്ക് മന്തി വാങ്ങി കൊടുത്ത് എഴുതിച്ചോളാ
പവി : എഴുതിക്കോ കുട്ടു നീ
കുട്ടു : പണ്ടാരം അടങ്ങാൻ ഒന്നും തിരിച്ച് പറയാനും പറ്റില്ല
പവി വായ പൊത്തി ചിരിക്കാൻ തൊടങ്ങി
ഞാൻ : പോങ്ങൻ 🙂
പവി : 😁
>
💬 Comments
View all comments