0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

06:22
പവിയെ മെല്ലെ മാറ്റി കെടത്തി ഞാൻ എണീറ്റ് താഴോട്ട് പോയി
അച്ഛൻ : ആഹ് എണീറ്റോ
ചെറി : എന്താണ് ഒരേ പൊളി ആണല്ലോ 😁
ഞാൻ : ഏഹ്
ചെറി : കുട്ടി വണ്ടി കണ്ടു നന്നായി, work ഇണ്ടോ ചോദിച്ചാ ഇണ്ട് എന്നാ ഇല്ലേ ചോദിച്ചാ ഇല്ല
ഞാൻ : അത്രെ ഉള്ളു 😃
അമ്മ : ടാ ചോറ് വേണോ നിനക്ക്
ഞാൻ : എന്താ
അമ്മ : ഞങ്ങള് ഒരു കല്യാണത്തിന് എറണാകുളം പോവാ
ഞാൻ : ആരൊക്കെ
ചെറി : ഞങ്ങള് നാല് പേരും
ഞാൻ : ഞാൻ പൊറത്ത് പോയി കഴിച്ചോളാ
അമ്മ : എന്നാ അതിന് വല്ലതും വാങ്ങിച്ച് കൊടുക്കണം...
ഞാൻ : ഇണ്ടാക്കി കഴിക്കട്ടെ
അമ്മ : ടാ വാങ്ങി കൊടുക്ക് 😂
ഞാൻ : ശെരി
ചെറി : ടാ മില്ലി പോണം
ഞാൻ : ഞാനോ 🙄
അച്ഛൻ : 👀
ഞാൻ : അല്ല പോവാ
ചെറി : മൂത്രം ഒഴിച്ചോ
ഞാൻ : ഇല്ല 🙂
..
..
..

> 13:45
Calling bell അടിച്ചിട്ട് തൊറക്കുന്നില്ല...
ഇനി പണി തന്നോ എന്നൊരു ചിന്ത പെട്ടെന്ന് ചാടി വന്നു
ഞാൻ ഡോറിൽ ആഞ്ഞ് തട്ടി
ഫോണും എടുത്തില്ല നാശം...
പണ്ടാരം എവടെ പോയോ എന്തോ
പിന്നാലെ പോയി നോക്കി
ഡോർ ലോക്കാണ്
അങ്ങനെ മതില് വഴി വെളിയില് ചാടി അപ്പറം വീട്ടി പോയി
ഞാൻ : ലക്ഷ്മി

💬 Comments

View all comments