Chapter Title : കാന്താരി 14 [Doli]
: ഏഹ്
പവി : നീ അവളോട് സംസാരിച്ചിട്ട് ഒരു മാസം ആയി പറഞ്ഞ് കരയാൻ തൊടങ്ങി
എനിക്ക് അങ്ങോട്ട് കേറി വന്നു
പവി : അതെ ദേഷ്യം വേണ്ടാ ആ സ്ഥിരം പട്ടിക്ക് തല്ല് കൊണ്ട ആ മോന്ത മതി അല്ലെങ്കി എല്ലാരും കൂടെ വലിച്ച് കീറും
ഞാൻ : എന്തിന് അതിന്റെ കാര്യം എന്താ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല അവൾടെ പ്രവർത്തി അവള് തന്നേ സംസാരിക്കാൻ വരണ്ട പറഞ്ഞേ ഞാൻ personal ആയി എടുത്തു അപ്പൊ
പവി : ഉം കൊള്ളാ...
ഞാൻ : നീ വന്നേ ഇത് അവൾടെ അവസാന നമ്പറാ
ഞാൻ അകത്തേക്ക് പോയതും അച്ഛൻ അവടെ ഇരുന്ന് എന്തോ നോക്കുന്നു
ഞാൻ മെല്ലെ കടന്ന് പോയി
അച്ഛൻ : രാമാ
😣 ഊമ്പി
ഞാൻ : എന്താ അച്ഛാ
അച്ഛൻ : ടാ ഒരു ആറ് രൂവ കണക്കിൽ കമ്മി ആണ് എവടെ എങ്കിലും തെറ്റിയോ നോക്ക്
പവി : സുട്ടോ മോനെ
ഞാൻ : ഏതാ അച്ഛാ
അച്ഛൻ : ഇന്നലെ നീ ഒരു പണ്ട്രണ്ട് തിരിച്ച് വിട്ടില്ലേ അത്
ഞാൻ : ഉം
അമ്മ ഞാൻ വന്നത് അറിഞ്ഞതും സ്പീഡില് വന്നു
അമ്മ : ടാ
ഞാൻ : അത് അച്ഛാ
അമ്മ : ടാ പൊട്ടാ
പവി : അമ്മാ
ഞാൻ : ന്താമ്മാ
അമ്മ : നീ എന്താ ടാ ഇങ്ങനെ, ദുഷ്ട്ടത്തരം കാണിക്കല്ലേ
അച്ഛൻ : ഈ കണക്ക് നോക്ക്
അമ്മ : നിങ്ങക്ക്
💬 Comments
View all comments