0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 10.5K

ഒന്നും പറയാനില്ലേ
അച്ഛൻ അമ്മേ തല പൊക്കി നോക്കി
അമ്മ : 🙂
അച്ഛൻ : ടാ നീ നോക്കിക്കോ എല്ലാം
അച്ഛൻ എണീറ്റ് നടന്നു
അച്ഛൻ : അതെ മേലോട്ട് എറിഞ്ഞ കല്ലെ താഴോട്ട് വരൂ
പവി : അമ്മ സോമനായി
അമ്മ : അയ്യോ മകനോട് എന്താ സ്നേഹം
അച്ഛൻ : ഞാൻ പൊറത്ത് പോവാ വല്ലതും വേണോ
അമ്മ : പാല് വേണം
അച്ഛൻ : അതെ ആർക്കും ഒരു പരുതിക്ക് മേലെ ഉള്ള കാര്യങ്ങളിൽ എടപെടാൻ റൈറ്റില്ല
അമ്മ : സ്വാമി ഒന്ന് പോവാമോ 🙏🏻
അച്ഛൻ : ടാ പോയ്‌ പാല് വാങ്ങിച്ചോണ്ട് വാ
ഞാൻ : ആഹ് ശെരി 😊 🙄....

പാല് വാങ്ങിച്ചോണ്ട് വരുമ്പോ എല്ലാരും ഡൈനിങ് ടേബിളിൽ ഇരിക്കുന്നു
ചെറി : മോളെ ഇങ്ങനെ കരയാൻ എന്താ ആ പൊട്ടൻ അങ്ങനെ തന്നേ
വന്ന് കേറിയതും കേട്ട സുഖമുള്ള വാക്കുകൾ
പപ്പ : എന്നോട് ക്ഷമിക്കാല്ലോ എന്നാലും 🥹
അച്ഛൻ : അങ്ങനെ അല്ല കുട്ടാ രാമനെ കൊറച്ച് വാശി കൂടുതലാ മോൾക്ക് അറിയാലോ ഞാൻ ഇത്ര കാലം... എന്നെ കണ്ടാ അവൻ മൂത്രം ഒഴിക്കുന്ന രീതിക്കാ നിർത്തിയത് എന്ത് കൊണ്ടാ അവന്റെ കെട്ട് ഊരി പോയാ പിടിക്കാൻ വല്യ പാടാ അതോണ്ട് എല്ലാർക്കും എന്നോട് ഒരു വെറുപ്പ് ഇണ്ടായിരുന്നു
പപ്പ : അച്ഛാ ഞാൻ ദേഷ്യം വന്നപ്പോ പറഞ്ഞതാ അങ്ങനെ ഒക്കെ
അച്ഛൻ : അതാണ് ഞാൻ പറഞ്ഞത് രാമനോട് അടിച്ച് നിക്കാൻ ആണെങ്കി

💬 Comments

View all comments