0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

അവന്റെ നെഞ്ചത്ത് കേറാൻ പറ്റണം അല്ലെങ്കി സ്നേഹത്തോടെ വേണം പറയാൻ സ്നേഹത്തോടെ പറയുന്നതാ safe
ചെറി : അത് point എന്താ വച്ചാ അവനെ അടിച്ചിടാൻ ആർക്കും പറ്റില്ല 😁
അച്ഛൻ : ന്ത്‌ 👀
ചെറി : ഏട്ടൻ ഒഴികെ ആർക്കും പറ്റില്ല എന്ന് 🙄
അച്ഛൻ : അതെങ്ങനെ നിന്റെ കൂടെ അല്ലേ ഇത്ര കാലം 😏
ചെറി : കൊള്ളാ ഇപ്പൊ എന്റെ തെറ്റായി
അമ്മ : അതെ വിഷയം മാറി പോണു
ചെറി : അതായത് മോളെ
ഇച്ചു : നിങ്ങള് ഒന്ന് മിണ്ടാതിരി ഏട്ടാ, പപ്പാ ചെറിയമ്മ പറയട്ടെ അവനോട് അരുത് പറയരുത് അവന് പിടിക്കാത് അതെ പോലെ അവൻ ഇത് പോലെ വല്യ വല്യ സാധനങ്ങൾ ഒന്നും പിടിക്കില്ല യേന്നാ അവൻ വളന്തത് അങ്ങനെ ആണ്
അമ്മ : ഇപ്പൊ നീ എന്തിനാ ഇത് പറഞ്ഞെ എന്റെ പൊന്ന് ഇന്ദു
ഇച്ചു : ഏഹ്, അല്ല ചെറിയമ്മ എന്നുള്ള നെലക്ക് വല്ലതും
അമ്മ : മോളെ നീ ഒന്ന് ക്ഷമിക്ക് അവൻ മെല്ലെ തണുക്കും
പവി : എനിക്ക് തോന്നുന്നില്ല
അമ്മ : കേറി പോടീ
ചെറി : എപ്പോ നോക്കിയാലും മിക്സി പോലെ അരച്ചോണ്ട് ഇരിക്കന്നെ നാളെ തൊട്ട് ഒരു നേരം ആഹാരം ഉള്ളു നിനക്ക്
പവി : ദേ ചെറി, വെറുതെ അല്ല നിങ്ങളെ ഭാര്യ കുനിച്ചു നിർത്തി അടിക്കുന്നെ
പ്ര്...
ആ ശബ്ദം വന്നതും എല്ലാരും എന്നെ തിരിഞ്ഞ് നോക്കി
ചെറി : അയ്യേ

💬 Comments

View all comments