0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

എന്നെ കേറി ഒരു ഞെക്ക് ഞെക്കിയാ ഞാൻ തീരും അവടെ അല്ലാതെ ഞാൻ ആണാ ഞാൻ വല്യ മറ്റവനാ പറഞ്ഞ് പോയി
ഞാൻ : ശെരി നല്ല കൊണ
പപ്പ : ശെരിയാ ഞാൻ വേണം വച്ച് പറഞ്ഞതാ അറിയാലോ അശ്വതി എനിക്ക് ഇഷ്ട്ടെ അല്ല എന്നിട്ടും നീ അവൾടെ കൂടെ പോയില്ലേ
ഞാൻ : തെണ്ടിത്തരം പറയല്ലേ നീ 👀
പപ്പ : ഞാൻ പറഞ്ഞത് തെറ്റല്ല എന്നെ നോക്കുമ്പോ എനിക്ക് നീ അവൾടെ കൂടെ ഒരു ചായ കുടിക്കുന്നത് പോലും നീ ഇപ്പൊ പറഞ്ഞ തെണ്ടിത്തരം രണ്ടും ഒരേ level തന്നേ ആണ്
ഞാൻ : അങ്ങനെ ഇപ്പൊ പറ്റില്ല എനിക്ക്
പപ്പ : വേണ്ടാ വർഷത്തിൽ ഒരിക്കെ അല്ലേ സാരൂല്ല
ഞാൻ : സത്യത്തിൽ അച്ചു ആണോ അതോ ഇന്ദ്രനോ ആരാ നിന്റെ പ്രശ്നം
പപ്പ : 👀
ഞാൻ : പറ
പപ്പ : രണ്ടും മതിയോ
ഞാൻ : 😁 മതി 🙄
പപ്പ : എന്തിനാ ഇങ്ങനെ പ്ലീസ്
ഞാൻ : ശല്യം ചെയ്യാതെ വിട്
പപ്പ : എന്താ കുട്ടാ 🥹
ഞാൻ : വേണ്ടാ ഞാൻ ബസ്സില് പോയ്‌ കെടന്നോളാ...
പപ്പ : വേണ്ടാ വേണ്ടാ... ഞാൻ നിർത്താ
ഞാൻ : ഉം... ഒരു പൊട്ടനെ പോലെ നിക്കുന്ന കൊണ്ട് പൊട്ടനാന്ന് പോസ്റ്റർ അടിച്ച് ഒട്ടിക്കല്ലേ
ഞാൻ ഷീറ്റ് എടുത്ത് താഴെ കെടന്നു...
പപ്പ : വേണ്ടാ ഞാൻ
ഞാൻ : ശ് 🤚🏻 വേണ്ടാ

💬 Comments

View all comments