Chapter Title : കാന്താരി 14 [Doli]
> 09:33
അമ്മ : ടാ ഫോൺ
ഞാൻ : വന്നു... Halo
സുന്ദരൻ : എവടെ
ഞാൻ : വീട്ടില്
സുന്ദരൻ : നമ്മടെ സുധീഷ് സാറിനെ അറിയോ
ഞാൻ : അതാരാ
സുന്ദരൻ : ചി അത് വിട് അത് പപ്പടെ ഒരു engineer ആണ്
ഞാൻ : ശെരി
സുന്ദരൻ : പുള്ളിടെ മോൾടെ കല്യാണം ആണ്
ഞാൻ : ആഹ്
സുന്ദരൻ : അതോണ്ട് ഒന്നൂല്ല പുള്ളിക്ക് രണ്ട് വണ്ടി വേണം ബസ്സ് പിന്നേ ഒരു രണ്ട് ട്രാവലർ വേണം
ഞാൻ : പൊളി yes 😂
അമ്മ : എന്താ ടാ
ഞാൻ : ഓട്ടം കല്യാണ ഓട്ടം
അമ്മ : 😂
ഇച്ചു : എന്താ
ഞാൻ : രണ്ട് ബസ്സ് രണ്ട് ട്രാവലർ
ഇച്ചു : ആണോ 😂
ഞാൻ : ടാ എന്നാ
ഇച്ചു : പറയട്ടെ ഞാൻ നമ്പർ തരാ നീ വിളിച്ച് സംസാരിക്ക്, ആദ്യം അച്ഛനോട് പറ
ഞാൻ : ശരി ശെരി
അമ്മ : എന്താ
ഞാൻ : ചെറിയച്ഛന്റെ എഞ്ചിനീർടെ മോൾടെ കല്യാണം
അമ്മ : അടിപൊളി...
.
.
> 13:44
പപ്പ : അച്ഛാ
അച്ഛൻ : ആഹ്
പപ്പ : വൈകീട്ട് വീട്ടി പൊക്കോട്ടെ
അച്ഛൻ : എന്താ പെട്ടെന്ന്
പപ്പ : ഇല്ല ഒരാഴ്ച നിക്കാൻ
അച്ഛൻ എന്റെ നേരെ കൈ ചൂണ്ടി ചിരിച്ചു
ഞാൻ : അച്ച്... 👀
അച്ഛൻ : ആഹ്
💬 Comments
View all comments