0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

മോനെ ജിമ്പ്രൂട്ടാ എന്റെ ഭാര്യക്കും nude ആയി കെടക്കാൻ വല്യ ഇഷ്ട്ടാ പക്ഷെ നല്ല വെയർത്ത് കുളിച്ച ശരീരം ഒട്ടി കെടക്കുമ്പോ love transfer ആവും എന്നാ അവള് പറയാറ്... അതൊക്കെ ഒരു കാലം
പപ്പ : നിർത്തിക്കോ ശിവാ
ഞാൻ : okey good night
ഞാൻ അവൾടെ വയറ്റിൽ കൂടെ കൈ ഇട്ട് കെട്ടിപ്പിടിച്ചു
പപ്പ : കൈ എടുക്ക്
ഞാൻ : rule no 4
പപ്പ : ഏഹ് 😫 എന്തിനാ കുട്ടാ
ഞാൻ : എനിക്ക് കെട്ടിപ്പിടിച്ച് കെടക്കാ നിനക്കും വേണേ അങ്ങനെ ചെയ്യാ
പപ്പ : എനിക്ക് വേണ്ടാ നീയും ചെയ്യണ്ട
ഞാൻ : ഞാൻ ചെയ്യും എനിക്ക് control ഇണ്ട്
പപ്പ : എനിക്ക് നിന്നെക്കാൾ control ഇണ്ട് 🥹 ഹ് 😡
ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഉംച്ച് വിട്
ഞാൻ : ഇതില് lust ഇല്ല ഇത് സ്നേഹം ആണ്
പപ്പ : ഇനി എല്ലാം ചെയ്തിട്ട് പറയും ഇതില് lust ഇല്ല സ്നേഹമാണ്‌ എന്ന് 😏
ഞാൻ : തമാശ, അടി അടി അടി
പപ്പ : stop this nonsense
ഞാൻ : എന്താ മോളെ മൂടായോ
പപ്പ : ഇല്ല
ഞാൻ : അതാണ്, പപ്പ മിടുക്കി ആണ് അപ്പോ
പപ്പ : ഞാൻ വേണ്ടാ വച്ചിട്ടാ ഞാൻ seduce ചെയ്താ നീ കരയും
ഞാൻ : ചെയ്തോ ആര് വേണ്ടാ പറഞ്ഞെ ചെയ്യണം

💬 Comments

View all comments