0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2234

ഞാൻ : അതാ പറഞ്ഞേ ഒരു കൂതറ മതി...
പപ്പ : അതേ ഇങ്ങനെ പോയാ ഒടവ് വരും
ഞാൻ : നമക്ക് ഒരു കാര്യം ചെയ്യാ ഒരാഴ്ച കടിച്ച് പിടിച്ച് നിന്ന് saturday രാത്രി
പപ്പ : saturday
ഞാൻ : ബോധം കെടുന്ന വരേ തീർക്കാ
പപ്പ : actually അത് നല്ല പരിപാടി ആണ് and സത്യത്തിൽ നിൻറെ teasing എനിക്ക് വല്ലാതെ ഇഷ്ട്ടായി
ഞാൻ : അതാ പറഞ്ഞേ നമക്ക് അങ്ങനെ ചെയ്യാ അപ്പൊ
പപ്പ : ഒരു വട്ടം try ആക്കാല്ലേ
ഞാൻ : yessss 😁
പപ്പ : ഉം...
.
.
.

അങ്ങനെ വിഷു തലേന്നായി അച്ചു പോയ്‌ ഒരു പത്ത് മുന്നൂറ് രൂപക്ക് ഓല പടക്കം വാങ്ങിച്ചോണ്ട് വന്നു
അമ്മ ഇച്ചു രണ്ടാളും അവനെ റൗണ്ട് ഇട്ട് അലക്കാൻ തൊടങ്ങി
ഞാൻ : ഹാ വിട് മ്മാ ചെറുത്
അമ്മ : പറഞ്ഞത് മനസ്സിലാക്കിക്കോ എല്ലാ എണ്ണവും... ആചാരങ്ങൾ ആണ് എല്ലാം നിന്റെ ഒക്കെ new gen അതിന് പറ്റിയതല്ല
പപ്പ : വിട്മ്മാ
ഇച്ചു : മിണ്ടാതിരി മോളെ tour പോയത് പോലും ഇപ്പൊ വേണ്ടായിരുന്നു തോന്നാ
ഞാൻ : ഏഹ് അതെന്താ
അമ്മ : നിന്റെ ഒക്കെ വാശിക്ക് കൂട്ട് നിന്ന് ഞങ്ങക്കും ബോധം പോയി തൊടങ്ങി ഇപ്പൊ
ഞാൻ : ഹാ ഇത്ര ഓവർ ആവല്ലേ... ടാ നീ വന്നേ
അച്ചു : എന്നത്
ഞാൻ : ഫ്രണ്ട്സ്ന്റെ വീട്ടി പോയി ഇതൊക്കെ പൊട്ടിച്ചിട്ട് വാ പോ,എന്റെ വണ്ടി എടുത്ത്
അച്ചു : ഉം 😁
ഞാൻ : പപ്പാ ഫോൺ ഇല്ലേ കൈയ്യില്
പപ്പ : ആഹ്
ഞാൻ : ഒരു two hundred rupees അയച്ച് കൊടുക്ക് അവന് ഞാൻ തരാ
പപ്പ : 😊 okey...
ഇച്ചു : ഈ ചെക്കനാ സകലതിനേം വഷളാക്കുന്നെ
അമ്മ : വല്യ ചോട്ടൻ വന്നേക്കുന്നു...👀
അച്ചു : അതന്നെ പൊട്ട

💬 Comments

View all comments