0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2235

പൊറ്ക്കി 😂
അവൻ എന്റെ പൊറത്ത് ഒറ്റ അടി അടിച്ച് ഓടി
ഞാൻ : ടാ തെണ്ടി 😂
അച്ചു : thanks അണ്ണാ
ഇച്ചു : 👀
ഞാൻ : എന്താ
ഇച്ചു എന്റെ നേരെ കൈ ഓങ്ങി...
പവി എറങ്ങി വന്നു
പവി : അതേ Delhi ഫോട്ടോസ് വന്നിട്ടുണ്ട്...
ഞാൻ : ആഹ് തന്നേ തന്നെ നോക്കട്ടെ നോക്കട്ടെ
ഇച്ചു ചെയർ വലിച്ച് എന്റെ അടുത്തേക്ക് ഇരുന്നു

ഞാൻ : ഇച്ചു വാ സോഫയില് ഇരിക്കാ...
ഇച്ചു : ഉം
ഞാൻ എണീറ്റ് ഫോൺ ആയിട്ട് പോയി അമ്മ ഇപ്പറം ഞാൻ നടുക്ക് പവി എന്റപ്പറം ആയിട്ട് ഇരുന്നു അപ്പറം ഇച്ചു

ഇച്ചു : ഇരുന്നോ വാ
പപ്പ : വേണ്ടാ,കുട്ടാ ഇത്തിരി ഫോൺ മാറ്റ് മടിയിൽ ഇരിക്കാ ഞാൻ
ഞാൻ : അയ്യടാ വേണേ ആ റോട്ടി പോയ്‌ ഇരി 😏
പപ്പ : 😝 😁
പവി : ഇങ്ങോട്ട് മാറ്
പവി ഫോൺ വാങ്ങി എന്റെ മടിയിൽ കേറി ഇരുന്നു
പവി : ചെറിയമ്മ ഇങ്ങോട്ട് ചേർന്ന് ഇരി സ്ഥലം ആയില്ലേ
ഇച്ചു : ആഹ് വാടാ ഇരുന്നോ
ഇച്ചു പപ്പേ പിടിച്ച് അടുത്തേക്ക് വലിച്ച് ഇരുത്തി...
പവി ഫോട്ടോ ഓണാക്കി...
ഞാൻ : താ
(Sundari : Credits to Manager Sir and Ramanadhan Sir)

ഞാൻ : ആഹാ credit ഒക്കെ കൊടുത്തല്ലോ
പവി : പിന്നല്ല 😁
ആദ്യത്തെ ഫോട്ടോ തന്നേ കുത്തപ്പ് മിനാറിന്റെ മുന്നിലേ family ഫോട്ടോ ആയിരുന്നു
അമ്മ : ആഹാ കൊള്ളാല്ലോ...
ഇച്ചു : അവടെ വന്ന ഏതോ ഒരു ചെറിയ ചെക്കന്റെ കൈയ്യിൽ കൊടുത്ത് എടുത്തതാ...
പവി : ശെരിക്കെ ഇരി
ഞാൻ : കാല് പവി
പവി : ദേ ദേ അച്ഛൻ 😂
അമ്മ : അയ്യോ ഇതെന്താ ഇത്
ഞാൻ : വീരപ്പൻ മീശ പിരിക്കുന്ന പോലെ ഇണ്ടല്ലോ
നീട്ടി ഒരു ചൊമ കേട്ട്

💬 Comments

View all comments