0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1680

ആഹ് ചൂട് ചൂട് 😁
അമ്മ : പല്ല് തേച്ചോ ടീ
പവി : എന്തിന് എല്ലാം കൂടെ നാളെ തേക്കാ😁
അമ്മ : അയ്യടാ നല്ല തമാശ 😏മഹി വായിലെ പല്ല് അടിച്ച് തിരിക്കും
പപ്പ : 👀 🙄 ഹും 😏
ഞാൻ : അമ്മാ ഞാൻ രാവിലെ non കഴിക്കോമ്മാ
അമ്മ : ഇത് വരേ ഇല്ല ഇനി അറിയില്ല
ഞാൻ : 😌
പപ്പ : 😁
പവിടെ പോക്കറ്റിലെ ഫോൺ അടിക്കാൻ തൊടങ്ങി
പവി : ആഹ് mr സുന്ദർ എന്താ, ആഹ് ഇണ്ട് കൊടുക്കാ
പവി സ്പീക്കർ ഇട്ടു
ഞാൻ : halo
സുന്ദരൻ : അതേ സിദ്ധുന്റെ റൂം ഒന്ന് mod ചെയ്യണം കൊറച്ച് സാനം വാങ്ങാൻ പോവാ വാ
ഞാൻ : എങ്ങോട്ടാ
സുന്ദരൻ : ഏഹ് എറണാകുളം പോവാ ഇല്ലെങ്കി തൃശ്ശൂർ പോയ്‌ എടുക്കാ
ഞാൻ : set
സുന്ദരൻ : അതേ jeep showroom വരേ പോണം service ആയി എന്നിട്ട് തെറിക്കാ
ഞാൻ : ഓ ഞാൻ ദേ വന്നു....

> 19:44
കാലത്തെ പോയി കറക്കം ഒക്കെ കഴിഞ്ഞ് വരുമ്പോ ഒരു വഴി ആയി...
അമ്മ : ന്താടാ കഴിഞ്ഞോ
ഞാൻ : ഓ കഴിഞ്ഞു
അമ്മ : ഉം
അമ്മ പവിടെ തല കെട്ടി കൊടുക്കുന്നു...
ഞാൻ : ഇന്നാമ്മാ പച്ചക്കറി
അമ്മ : കഴിഞ്ഞാഴ്ച വാങ്ങിയത് ഇരിക്കാ ആ സാരില്ല അവിയല് വക്കാ ടാ പോയ്‌ പാല് വാങ്ങിച്ചോണ്ട് വാ ഒരു ലിറ്റർ ഒറ ഒഴിച്ച് വക്കാ
ഞാൻ : അഞ്ച് മിനിറ്റ്
പപ്പ ഓടി വന്നു ഒരു പാത്രം ഇണ്ട് കൈയ്യില്
ഞാൻ : ആഹ് ഇവടെ ഇണ്ടോ
അമ്മ : പിന്നേ ഇല്ലാതെ 🙄
പപ്പ : ഇന്നാ 😁
ഞാൻ : ന്താ ഇത്
പവി : milk pudding
ഞാൻ : നീ ഇണ്ടാക്കിയതാ
പപ്പ : yes 😁
ഞാൻ :

💬 Comments

View all comments