Chapter Title : കാന്താരി 16 [Doli]
ആക്കി കൊണ്ട് തരാ കഴിക്ക്
ഞാൻ : 👀
പപ്പ : കണ്ണ് ഞാൻ കുത്തി പൊട്ടിക്കും 👀
ഞാൻ : ഏഹ് 🙄
പപ്പ : ചുമ്മാ
പവി : 🤭
അമ്മ : ആർടെ കണ്ണാ കുത്തി പൊട്ടിക്കാൻ പോണേ
അമ്മ പവിക്ക് ചായ കൊണ്ട് കൊടുത്തു തലക്ക് ഒരടിയും
ഞാൻ : ഹാ അടിക്കാതമ്മ
അമ്മ : കഴുത നാളെ വേറെ വീട്ടി പോണ്ട പെണ്ണാ എണീറ്റ് വരുന്ന കണ്ടില്ലേ അഹങ്കാരി
പവി : അത് സാരൂല്ല
അമ്മ : വാങ്ങും നീ
ഞാൻ : ഇവളെ ചീത്ത ആക്കുന്നത് അവനാ സുന്ദരൻ
അമ്മ : നീയാ ഇവളെ ഇങ്ങനെ ആക്കിയത് നീ വന്ന ശേഷം 😡എന്നിട്ട് സുന്ദരൻ പോലും സുന്ദരൻ ഏത് സുന്ദരൻ 😡
ഞാൻ : ശെരി ഞാൻ എന്നാ എറങ്ങി പൊക്കോളാ
അമ്മ : പോ
ഞാൻ : ആഹ് ശെരി
പപ്പ : അപ്പൊ ഞാനോ 😟
ഞാൻ : നീ എങ്ങോട്ടോ പോ അയിന് ഞാൻ എന്ത് വേണം 😏
അവള് സ്ഥലം നോക്കാതെ എന്റെ പൊറം അടിച്ച് പൊളിച്ചു
അമ്മ : ഇസ്... അയ്യോ ചെക്കന്റെ പൊറം എടി ഭദ്രകാളി അയ്യോ എന്റെ മോനെ അടിക്കുന്നെ ഓടി വായോ 😡 😂
പപ്പ : സോറി 😁
അമ്മ : ആഹ് രാജുന് ഒരു കൂട്ടായി😏
ഞാൻ : അമ്മാ പറയല്ലേ പ്ലീസ് ചെറി എന്നെ കൊല്ലും 😁
അമ്മ : ആ നോക്കാ
ഞാൻ : കേറി പോടീ അവൾടെ ഒരു ദോശ 😡
പപ്പ : ഓ പിന്നെ 😏
അമ്മ : അയ്യേ 😂
പവി : രാമൻ സോമനായി 😏
പപ്പ തിരിഞ്ഞ് പോയി bullseye എടുത്തോണ്ട് വന്ന് പ്ളേറ്റിൽ ഇട്ടു
ഞാൻ പവിയെ കൈ കാട്ടി വിളിച്ചു
പവി : ശോ എന്താ
അവള് വന്നതും അതിനെ ഞാൻ അങ്ങെനെ ചുരുട്ടി വായിലിട്ട് കൊടുത്തു
പവി : ഇസ്
💬 Comments
View all comments